പ്രൊബേഷണറി ഓഫീസർ/ മാനേജ്‌മെൻറ് ട്രെയിനി: 6,932 ഒഴിവുകൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണൽ സെലക്ഷൻ പ്രൊബേഷണറി ഓഫീസർ/ മാനേജ്‌മെൻറ് ട്രെയിനി തസ്തികയിലെ 6,932 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബാങ്ക് ഓഫ് ഇന്ത്യ 535, കനറാ ബാങ്ക് 2,500, പഞ്ചാബ് നാഷണൽ ബാങ്ക് 500, ബാങ്ക് ഓഫ് മഹാരാഷ്ട്ര 500 , പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് 253, യുസിഒ ബാങ്ക് 550, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ 2,094 എന്നിങ്ങനെയാണ് ഒഴിവുകൾ
യോഗ്യത: ബിരുദം.
പ്രായം 20 –- 30. 2022 ആഗസ്ത് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
www.ibps.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
അവസാന തീയതി ആഗസ്‌ത് 22-.
വിശദവിവരങ്ങൾ www.ibps.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും