കേ​​​​​ന്ദ്ര സ​​​​​ർ​​​​​വീ​​​​​സി​​​​​ൽ 2,065 ഒ​​​​​ഴിവുകൾ

Share:

സ്റ്റാ​​​​​ഫ് സെ​​​​​ല​​​​​ക്ഷ​​​​​ൻ ക​​​​​മ്മീ​​​​​ഷ​​​​​ൻ, കേ​​​​​ന്ദ്ര സ​​​​​ർ​​​​​വീ​​​​​സി​​​​​ലെ സെ​​​​​ല​​​​​ക്ഷ​​​​​ൻ പോ​​​​​സ്റ്റു​​​​​ക​​​​​ളി​​​​​ലേ​​​​​ക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. ഗ്രൂ​​​​​പ്പ് ബി, ​​​​​ഗ്രൂ​​​​​പ്പ് സി ​​​​​ത​​​​​സ്തി​​​​​ക​​​​​ക​​​​​ളി​​​​​ലാ​​​​​യി 2065 ഒ​​​​​ഴി​​​​​വു​​​​​ക​​​​​ളാ​​​​​ണ് ഉ​​​​​ള്ള​​​​​ത്. കോ​​​​​ൽ​​​​​ക്ക​​​​​ത്ത, ഗോ​​​​​ഹ​​​​​ട്ടി, റാ​​​​​യ്പു​​​​​ർ, ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി, മും​​​​​ബൈ, അ​​​​​ല​​​​​ഹ​​​​​ബാ​​​​​ദ്, ബം​​​​​ഗ​​​​​ളൂ​​​​​രു, ച​​​​​ണ്ഡി​​​​​ഗ​​​​​ഡ്, ചെ​​​​​ന്നൈ റീ​​​​​ജ​​​​​ണ​​​​​ൽ ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളാ​​​​​ണ് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

യോ​​​​​ഗ്യ​​​​​ത: പ​​​​​ത്താം​​​​​ക്ലാ​​​​​സ്, പ​​​​​ന്ത്ര​​​​​ണ്ടാം ക്ലാ​​​​​സ്, ബി​​​​​രു​​​​​ദം യോ​​​​​ഗ്യ​​​​​ത​​​​​യു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്ക് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.
ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ: 2065

ത​​​​​സ്തി​​​​​ക: ഫാ​​​​​ർ​​​​​മ​​​​​സി​​​​​സ്റ്റ്, ന​​​​​ഴ്സ്, ന​​​​​ഴ്സിം​​​​​ഗ് ഓ​​​​​ഫീ​​​​​സ​​​​​ർ, എ​​​​​ക്സി​​​​​ക്യൂ​​​​​ട്ടീ​​​​​വ്സ്, ഡ്രൈ​​​​​വ​​​​​ർ, റേ​​​​​ഡി​​​​​യോ​​​​​ഗ്രാ​​​​​ഫ​​​​​ർ, സൂ​​​​​പ്പ​​​​​ർ​​​​​വൈ​​​​​സ​​​​​ർ, മ​​​​​ൾ​​​​​ട്ടി-​​​​​ടാ​​​​​സ്കിം​​​​​ഗ് സ്റ്റാ​​​​​ഫ് (എം​​​​​ടി​​​​​എ​​​​​സ്), സൂ​​​​​പ്ര​​​​​ണ്ട്, റി​​​​​സ​​​​​ർ​​​​​ച്ച് അ​​​​​സോ​​​​​സി​​​​​യേ​​​​​റ്റ്, റി​​​​​സ​​​​​ർ​​​​​ച്ച് അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, ഓ​​​​​ഫീ​​​​​സ​​​​​ർ, ടെ​​​​​ക്നി​​​​​ക്ക​​​​​ൽ ഓ​​​​​ഫീ​​​​​സ​​​​​ർ, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, അ​​​​​റ്റ​​​​​ൻ​​​​​ഡ​​​​​ന്‍റ്, ക്ലാ​​​​​ർ​​​​​ക്ക്, ലൈ​​​​​ബ്ര​​​​​റി ക്ലാ​​​​​ർ​​​​​ക്ക്, ഡ്രാ​​​​​ഫ്സ്റ്റ്സ്മാ​​​​​ൻ, സ്റ്റോ​​​​​ർ കീ​​​​​പ്പ​​​​​ർ, കെ​​​​​മി​​​​​സ്റ്റ്, ടെ​​​​​ക്നോ​​​​​ള​​​​​ജി​​​​​സ്റ്റ്, റേ​​​​​ഞ്ച​​​​​ർ, ലേ​​​​​ഡ് ഹെ​​​​​ൽ​​​​​ത്ത് വി​​​​​സി​​​​​റ്റ​​​​​ർ, ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ, വെ​​​​​റ്റ​​​​​റി​​​​​ന​​​​​റി കം​​​​​പൗ​​​​​ണ്ട​​​​​ർ, കു​​​​​ക്ക്, സീ​​​​​യ​​​​​സ്, ഇ​​​​​ൻ​​​​​സ്ട്ര​​​​​ക്ട​​​​​ർ, സെ​​​​​ക്‌​​​​​ഷ​​​​​ൻ ഓ​​​​​ഫീ​​​​​സ​​​​​ർ, സ​​​​​ർ​​​​​വേ​​​​​യ​​​​​ർ, ഫോ​​​​​ട്ടോ​​​​​ഗ്രാ​​​​​ഫ​​​​​ർ, സ്പീ​​​​​ച്ച് തെ​​​​​റാ​​​​​പ്പി​​​​​സ്റ്റ്, ക്ലീ​​​​​ന​​​​​ർ, ഫോ​​​​​ർ​​​​​മാ​​​​​ൻ, സ്റ്റാ​​​​​സ്റ്റി​​​​​ഷ​​​​​ൻ, ഡെ​​​​​ന്‍റ​​​​​ൽ ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ, അ​​​​​ക്കൗ​​​​​ണ്ട​​​​​ന്‍റ്, ഇ​​​​​ൻ​​​​​വെ​​​​​സ്റ്റി​​​​​ഗേ​​​​​റ്റ​​​​​ർ, മെ​​​​​ക്കാ​​​​​നി​​​​​ക്ക്, ഇ​​​​​ൻ​​​​​സ്പെ​​​​​ക്ട​​​​​ർ, ട്രേ​​​​​ഡ്മാ​​​​​ൻ സ്കി​​​​​ൽ​​​​​ഡ് ഗ്രേ​​​​​ഡ്, അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ് പ്രോ​​​​​ഗ്രാ​​​​​മ​​​​​ർ, ചാ​​​​​ർ​​​​​ജ്മാ​​​​​ൻ, കാ​​​​​റ്റ​​​​​ലോ​​​​​ഗ​​​​​ർ, ഇ​​​​​സി​​​​​ജി ടെ​​​​​ക്നീ​​​​​ഷ്യ​​​​​ൻ, സ്റ്റെ​​​​​നോ​​​​​ഗ്രാ​​​​​ഫ​​​​​ർ, ഓ​​​​​ഫീ​​​​​സ​​​​​ർ ത​​​​​സ്തി​​​​​ക​​​​​ളി​​​​​ലാ​​​​​ണ് ഒ​​​​​ഴി​​​​​വ്.

പ്രാ​​​​​യം: പ​​​​​ത്താം​​​​​ക്ലാ​​​​​സ് യോ​​​​​ഗ്യ​​​​​ത​​​​​യ്ക്ക് 18- 25, പ​​​​​ന്ത്ര​​​​​ണ്ടാം​​​​​ക്ലാ​​​​​സ് യോ​​​​​ഗ്യ​​​​​ത​​​​​യ്ക്ക് 18- 27, ബി​​​​​രു​​​​​ദം യോ​​​​​ഗ്യ​​​​​ത​​​​​യ്ക്ക് 18- 30 വ​​​​​യ​​​​​സ്.
അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്: 100 രൂ​​​​​പ.

അ​​​​​പേ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട വി​​​​​ധം: https://ssc.nic.in  എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ലൂ​​​​​ടെ ഓ​​​​​ണ്‍ലൈ​​​​​നാ​​​​​യി അ​​​​​പേ​​​​​ക്ഷ സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ക.
അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി: ജൂ​​​​​ണ്‍ 13.
കൂ​​​​​ടു​​​​​ത​​​​​ൽ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ https://ssc.nic.in  എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റിൽ ലഭിക്കും.

TagsSSC
Share: