ആയുർവേദ മെഡിക്കൽ ഓഫീസർ നിയമനം
കണ്ണൂർ: നാഷണൽ ആയുഷ് മിഷൻ ജില്ലയിൽ നടപ്പാക്കുന്ന എച്ച് ആർ യൂണിറ്റിലെ ആയുർവേദ മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.
യോഗ്യത: ബി എ എം എസ്, ടി സി എം സി രജിസ്ട്രേഷൻ.
താൽപര്യമുള്ള ഉദ്യോഗാർഥികൾ മെയ് 25ന് രാവിലെ 10.30 ന് സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.
ഫോൺ: 0497 2700911.