ഫാര്‍മസിസ്റ്റ് നിയമനം

Share:

മലപ്പുറം: ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിൻറെ പരിധിയിലുള്ള സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളിലെ താല്‍ക്കാലിക ഫാര്‍മസിസ്റ്റ് നിയമനത്തിന് എന്‍.സി.പി, സി.സി.പി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് സഹിതം മെയ് 16-ന് വൈകീട്ട് 4.30ന് മുമ്പായി ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം.

Share: