മേട്രണ്‍ തസ്തികയില്‍ താല്‍കാലിക ഒഴിവ്

Share:

എറണാകുളം : ജില്ലയിലെ ഒരു അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ മേട്രണ്‍ (ഫീമെയില്‍) തസ്തികയില്‍  താല്‍കാലിക ഒഴിവുകള്‍ നിലവിലുണ്ട്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഏപ്രില്‍ 19-നകം അതത് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

പ്രായപരിധി 18-41. നിയമാനുസൃത വയസിളവ് അനുവദനീയം (പുരുഷന്മാരും ഭിന്നശേഷിക്കാരും അര്‍ഹരല്ല).

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിലുളള ഡിഗ്രിയും ഹോസ്റ്റല്‍ അഡ്മിനിസ്‌ട്രേഷനിലുളള ആറു മാസത്തെ പരിചയവും.

Share: