അഭിമുഖം നവംബര്‍ 15ന്

Share:

കണ്ണൂർ : ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ണൂരില്‍ ബേക്കറി & കണ്‍ഫെക്ഷനറി വിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഡെമോണ്‍സ്‌ട്രേറ്ററെ നിയമിക്കുന്നു. അംഗീകൃത ത്രിവത്സര ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ / ഡിഗ്രിയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 15ന് രാവിലെ 10 മണിക്ക് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിമുഖത്തിന് ഹാജരാകണം.

Share: