ഭാ​​​ര​​​ത് ഡൈ​​​നാ​​​മി​​​ക്സി​​​ൽ 46 ഒ​​​ഴി​​​വുകൾ

Share:

പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാപനമായ ഭാ​​​ര​​​ത് ഡൈ​​​നാ​​​മി​​​ക്സ് ലി​​​മി​​​റ്റ​​​ഡ് (BDL) എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് കേ​​​ഡ​​​ർ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (എ​​​ച്ച്ആ​​​ർ): 01
ഡെ​​​പ്യൂ​​​ട്ടി ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ന്യൂ ​​​പ്രോ​​​ജ​​​ക്ട്): 03
മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ: 02
അ​​​സി​​​സ്റ്റ​​​ന്‍റ് മാ​​​നേ​​​ജ​​​ർ (സേ​​​ഫ്റ്റി): 03
മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്): 12
മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (മെ​​​ക്കാ​​​നി​​​ക്ക​​​ൽ): 09
മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ): 03
മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (സി​​​വി​​​ൽ): 03
മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്): 02
മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (ഒ​​​പ്റ്റി​​​ക്സ്): 01
മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (ബി​​​സി​​​ന​​​സ് ഡെ​​​വ​​​ല്പ​​​മെ​​​ന്‍റ്): 01
മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (ഫി​​​നാ​​​ൻ​​​സ്): 01
മാ​​​നേ​​​ജ്മെ​​​ന്‍റ് ട്രെ​​​യി​​​നി (എ​​​ച്ച്ആ​​​ർ): 05

അ​​​പേ​​​ക്ഷാ ഫീ​​​സ്: 500 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി, വി​​​ക​​​ലാം​​​ഗ​​​ർ, വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ഫീ​​​സി​​​ല്ല.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.bdl-india.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ക.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ജൂ​​​ലൈ 19.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.bdl-india.com എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Share: