ഡെൻറല്‍ ഹൈജീനിസ്റ്റ് ഒഴിവ്

Share:

പത്തനംതിട്ട : റാന്നി ഇസിഎച്ച്എസ് പോളി ക്ലിനിക്കില്‍ ഡെൻറല്‍ ഹൈജീനിസ്റ്റിന്റെ ഒഴിവിലേക്ക് യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 50 വയസ് കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ ജൂലൈ 15ന് മുന്‍പ് തപാല്‍/ ഇമെയില്‍(echspolyclinicranni@gmail.com) മുഖേന സമര്‍പ്പിക്കണം.

ഫോണ്‍: 04735229991.

Tagsdental
Share: