കൊങ്കൺ റെയിൽവേയിൽ അവസരം

Share:

ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്), അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ, സെക്ഷൻ ഓഫീസർ, അക്കൗണ്ട്സ് അസിസ്റ്റന്റ് എന്നീ തസ്തികകളിലെ 12 ഒഴിവുകളിലേക്ക് കൊങ്കൺ റെയിൽവേ അപേക്ഷ ക്ഷണിച്ചു .
ഡെപ്യൂട്ടി ജനറൽ മാനേജർ (ഫിനാൻസ്)- ഒഴിവ് -01
അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ- ഒഴിവുകൾ -02
സെക്ഷൻ ഓഫീസർ- ഒഴിവുകൾ -02 ഒഴിവുകൾ
അക്കൗണ്ട്സ് അസിസ്റ്റന്റ്- ഒഴിവുകൾ- 07 ഒഴിവുകൾ
കൂടുതൽ വിവരങ്ങൾ www.konkanrailway.com എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

വെബ് സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ചു സ്വയം സാക്ഷ്യപ്പെടുത്തിയ പാസ്പോർട്ട് ഫോട്ടോയും ഒട്ടിച്ചതിന് ശേഷം helpdskrectcell@krcl.co.in എന്ന മെയിലിൽ അയക്കുക.
അവസാന തിയതി: ജൂലൈ 1  വൈകുന്നേരം 5.30

Share: