പൊതുവിജ്ഞാനം : കേരള സംസ്ക്കാരം
GK Kerala Culture & Literature
Quiz-summary
0 of 25 questions completed
Questions:
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
Information
സെക്രട്ടേറിയറ്റ് / പി എസ് സി അസിസ്റ്റൻറ് ഉൾപ്പെടെയുള്ള ബിരുദം അടിസ്ഥാന യോഗ്യതയായി നടത്തുന്ന പരീക്ഷകൾക്ക് ചോദിയ്ക്കാൻ സാദ്ധ്യതയുള്ള ചോദ്യങ്ങളും ശരി ഉത്തരവും ഇതോടൊപ്പം ചേർത്തിരിക്കുന്നു. കേരള സംസ്കാരവും സാഹിത്യവും അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യങ്ങളും ഉത്തരവും. ഓർമ്മ ശക്തി പരിശോധിക്കാനും കൂടുതൽ പഠിക്കാനും ഇത് സഹായകമാകും. കുറഞ്ഞത് 80 % മാർക്ക് നേടിയെടുക്കാൻ കഴിഞ്ഞാൽ തീർച്ചയായും പരീക്ഷയിൽ ഉയർന്ന നിലയിൽ വിജയിക്കാൻ കഴിയും.
- കരിയർ ടീം
You have already completed the quiz before. Hence you can not start it again.
Quiz is loading...
You must sign in or sign up to start the quiz.
You have to finish following quiz, to start this quiz:
Results
0 of 25 questions answered correctly
Your time:
Time has elapsed
You have reached 0 of 0 points, (0)
Average score |
|
Your score |
|
Categories
- PSC 0%
-
5,11,190 പേർ അപേക്ഷിച്ചിട്ടുള്ള പരീക്ഷയിൽ മുൻനിരയിൽ എത്തണമെങ്കിൽ ചിട്ടയായ പഠനം ആവശ്യമാണ്.
മാതൃകാ പരീക്ഷ ചെയ്ത് പരിശീലിക്കുന്നതും. കൂടുതൽ സമയം കണ്ടെത്തുക.എല്ലാവിധ വിജയാശംസകളും നേരുന്നു .
- കരിയർ ടീം
- 1
- 2
- 3
- 4
- 5
- 6
- 7
- 8
- 9
- 10
- 11
- 12
- 13
- 14
- 15
- 16
- 17
- 18
- 19
- 20
- 21
- 22
- 23
- 24
- 25
- Answered
- Review
-
Question 1 of 25
1. Question
1 pointsകേരളത്തിൻറെ ജനകീയ കവി എന്നറിയപ്പെടുന്നത് ?
-
Question 2 of 25
2. Question
1 pointsമലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം ?
-
Question 3 of 25
3. Question
1 points‘രാമചന്ദ്രവിലാസം’ രചിച്ചത് ?
-
Question 4 of 25
4. Question
1 pointsആശയ ഗംഭീരൻ എന്നറിയപ്പെട്ട മലയാള കവി ?
-
Question 5 of 25
5. Question
1 pointsകേരളത്തിൻ്റെ തനത് സംഗീതരൂപം ?
-
Question 6 of 25
6. Question
1 points” വെളിച്ചം ദു:ഖമാണുണ്ണീ.. തമസ്സല്ലോ സുഖപ്രദം ” – എന്ന വരികൾ എഴുതിയത് ?
-
Question 7 of 25
7. Question
1 pointsകേരള സാംസ്കാരിക വകുപ്പിന് കീഴിലുള്ള വാസ്തുവിദ്യാ ഗുരുകുലം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
-
Question 8 of 25
8. Question
1 pointsശൃംഗാര ഭാവത്തിന് കൂടുതൽ ഊന്നൽ നൽകുന്ന നൃത്തരൂപം?
-
Question 9 of 25
9. Question
1 pointsമികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
-
Question 10 of 25
10. Question
1 points‘അളിവേണി എന്തു ചെയ്വൂ…. ‘ എന്നുതുടങ്ങുന്ന മോഹിനിയാട്ട പദങ്ങൾ രചിച്ചതാര്?
-
Question 11 of 25
11. Question
1 points‘വിശ്വദർശനം’ എന്ന കൃതിയുടെ കർത്താവ് ?
-
Question 12 of 25
12. Question
1 pointsഏറ്റവും കൂടുതൽ തവണ ദേശീയ പുരസ്കാരത്തിന് അർഹനായ മലയാളി ചലച്ചിത്ര സംവിധായകൻ ?
-
Question 13 of 25
13. Question
1 pointsരാജാ രവിവർമ്മ ജനിച്ചത് (1848 ) ഏത് കൊട്ടാരത്തിലാണ്?
-
Question 14 of 25
14. Question
1 pointsമലബാറിലെ ബ്രിട്ടീഷ് പോലീസ് ഉദ്യാഗസ്ഥൻ ഫ്രെഡ് ഫോസെറ്റ് 1890 -ൽ കണ്ടെത്തിയ ഗുഹാചിത്രങ്ങൾ എവിടെയാണ് ?
-
Question 15 of 25
15. Question
1 points‘മയൂര സന്ദേശം ‘ രചിച്ചത് ആരാണ്.?
-
Question 16 of 25
16. Question
1 pointsഏത് ഉത്സവവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ് ‘കുടമാറ്റം’ ?
-
Question 17 of 25
17. Question
1 pointsമലയാള സാഹിത്യത്തിലെ ആദ്യ മഹാകവി എന്നറിയപ്പെടുന്നത് ?
-
Question 18 of 25
18. Question
1 pointsകേരള സംഗീത നാടക അക്കാദമി 1958 ഏപ്രിൽ 26 -ന് ഉത്ഘാടനം ചെയ്തത്?
-
Question 19 of 25
19. Question
1 pointsകേരളത്തിലെ ആദ്യത്തെ കല്പിത സർവ്വകലാശാല (Deemed University ) ഏതാണ് ?
-
Question 20 of 25
20. Question
1 points‘ ബന്ധനസ്ഥനായ അനിരുദ്ധൻ ‘ ആരുടെ കൃതിയാണ്.?
-
Question 21 of 25
21. Question
1 pointsമ്യൂറൽ പഗോഡ (Mural Pagoda ) എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊട്ടാരം?
-
Question 22 of 25
22. Question
1 pointsഒ.എൻ.വി കുറുപ്പ് ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ഏത് തൂലികാ നാമത്തിലാണ്?
-
Question 23 of 25
23. Question
1 pointsഏത് മതവുമായി ബന്ധപ്പെട്ട കലാരൂപമാണ്, മാർഗംകളി ?
-
Question 24 of 25
24. Question
1 pointsകഥാപാത്രങ്ങൾക്ക് പേരില്ലാത്ത ‘മരണ സർട്ടിഫിക്കറ്റ്’ എന്ന നോവൽ രചിച്ചത് ?
-
Question 25 of 25
25. Question
1 points‘മീനാക്ഷി കല്യാണം ‘ എന്ന ഉത്സവം കേരളത്തിൽ ഏത് ജില്ലയിലാണ് നടക്കുന്നത് ?