യു.പി.എസ്.സി : അസിസ്റ്റൻറ് പ്രൊഫസർ ഒഴിവുകൾ

Share:

പീഡിയാട്രിക്സ്, ഫിസിയോളജി, സൈക്ക്യാട്രി, സർജിക്കൽ ​ഗാസ്ട്രോ എന്ററോളജി എന്നിവയിൽ സ്പെഷ്യലിസ്റ്റ് ​ഗ്രേഡ് 3 അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.

യോഗ്യത:   എം.എസ്.സി, എം.ബി.ബി.എസ്

ഒഴിവുകളുടെ എണ്ണം: 28
അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 15
അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് : upsconline.nic.in സന്ദർശിക്കുക

 

Share: