നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​യി​​​ൽ 67 അ​​​ന​​​ധ്യാ​​​പ​​​ ഒഴിവുകൾ

Share:

സ​​​ർ​​​ദാ​​​ർ വ​​​ല്ല​​​ഭാ ​​​യ് നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ടെ​​​ക്നോ​​​ള​​​ജി​​​ ( സൂ​​​ററ്റ് ) 67 അ​​​ന​​​ധ്യാ​​​പ​​​ക ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ഒ​​​ഴി​​​വു​​​ക​​​ൾ:

ജൂ​​​ണി​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്- 15,

ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ്- 17,

ലൈ​​​ബ്രേ​​​റി​​​യ​​​ൻ- 01,

പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ​​​യ​​​ന്‍റി​​​ഫി​​​ക് ഓ​​​ഫീ​​​സ​​​ർ- 01,

പ്രി​​​ൻ​​​സി​​​പ്പ​​​ൽ സ്റ്റു​​​ഡ​​​ന്‍റ് ആ​​​ക്ടി​​​വി​​​റ്റി ആ​​​ൻ​​​ഡ് സ്പോ​​​ർ​​​ട്സ് ഓ​​​ഫീ​​​സ​​​ർ- 01,

സൂ​​​പ്ര​​​ണ്ട് എ​​​ൻ​​​ജി​​​നി​​​യ​​​ർ- 01,

ഡെ​​​പ്യൂ​​​ട്ടി ര​​​ജി​​​സ്ട്രാ​​​ർ- 01,

സ​​​യ​​​ന്‍റി​​​ഫി​​​ക് ഓ​​​ഫീ​​​സ​​​ർ/​​​ടെ​​​ക്നി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ-​​​01,

മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ-​​​01,

സൂ​​​പ്ര​​​ണ്ട്-​​​01,

ജൂ​​​ണി​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ (സി​​​വി​​​ൽ-​​​അ​​​ഞ്ച്, ഇ​​​ല​​​ക്‌​​​ട്രി​​​ക്ക​​​ൽ-​​​ര​​​ണ്ട്)- 07,

എ​​​സ്എ​​​എ​​​സ് അ​​​സി​​​സ്റ്റ​​​ന്‍റ്- 02,

ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ അ​​​സി​​​സ്റ്റ​​​ന്‍റ്- 03,

സീ​​​നി​​​യ​​​ർ അ​​​സി​​​സ്റ്റ​​​ന്‍റ്- 08,

ഫാ​​​ർ​​​മ​​​സി​​​സ്റ്റ്- 01,

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ www.svnit.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അവസാന തീ​​​യ​​​തി: ഏ​​​പ്രി​​​ൽ 19.

Tagssvnit
Share: