പാരാമെഡിക്കൽ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പാരാമെഡിക്കൽ ഒഴിവുകളിലേക്ക് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AIMS ) ന്യൂഡൽഹി, അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി തസ്തികകളിലാണ് ഒഴിവുകൾ.
ഗ്രൂപ്പ് എ
സയന്റിസ്റ്റ്: 16
സയന്റിസ്റ്റ് രണ്ട് (സിആർയു): 10
സയന്റിസ്റ്റ് രണ്ട് (സിസിആർഎഫ്): 08
സയന്റിസ്റ്റ് രണ്ട് (ഗാസ്ട്രോഎന്റോളജി): 02
വെറ്ററിനറി ഓഫീസർ: 01
കെമിസ്റ്റ്: 02
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ സൈക്കോളജിസ്റ്റ്: 01
ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ: 04
സീനിയർ കെമിസ്റ്റ്: 01
സീനിയർ ടെക്നിക്കൽ എഡിറ്റർ: 01
വെൽഫയർ ഓഫീസർ: 01
ഗ്രൂപ്പ് ബി
ജൂണിയർ ഫിസിയോ തെറാപ്പിസ്റ്റ്/ ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്: 33
അസിസ്റ്റന്റ് ഡയറ്റീഷൻ: 10
ഓഫ്താൽമിക്ക് ടെക്നീഷൻ ഗ്രേഡ് ഒന്ന്: 04
ലൈബ്രേറിയൻ ഗ്രേഡ് മൂന്ന്: 03
അസിസ്റ്റന്റ് സ്റ്റോർ ഓഫീസർ: 01
സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്: 04
ടെക്നിക്കൽ അസിസ്റ്റന്റ് (ഇഎൻടി): 02
ടെക്നീഷൻ (റേഡിയോ തെറാപ്പി) ഗ്രേഡ് രണ്ട്: 03
ഡോണർ ഓർഗനൈസർ: 01
ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (പിടിഐ): 02
സ്റ്റോർ കീപ്പർ (ഡ്രഗ്സ്): 02
പ്രോഗ്രാമർ: 02
ജൂണിയർ എൻജിനിയർ (എസി ആൻഡ് റഫ്രിജറേഷൻ): 02
ടെക്നീഷൻ (റേഡിയോളജി): 04
വൊക്കേഷണൽ കൗണ്‍സിലർ: 04
ബെരിയാട്രിക് കോ-ഓർഡിനേറ്റർ: 01
ജനറ്റിക് കൗണ്‍സിലർ: 02
ഗ്രൂപ്പ് സി
ജൂണിയർ മെഡിക്കൽ ലാബ് ടെക്നോളജിസ്റ്റ്: 32
വർക്ക് ഷോപ്പ് അസിസ്റ്റന്റ് (സിഡബ്യുഎസ്): 02
ഡെന്റൽ ടെക്നീഷൻ ഗ്രേഡ് രണ്ട്: 03
വർക്ക്ഷോപ്പ് ടെക്നീഷൻ ഗ്രേഡ് രണ്ട് (ആർ ആൻഡ് എഎൽ): 04
ഡ്രൈവർ ഓർഡിനറി ഗ്രേഡ്: 10
റിസപ്ഷനിസ്റ്റ്: 13
മൾട്ടിപർപ്പസ് വർക്കർ: 10
ജൂണിയർ ഫോട്ടോഗ്രഫർ: അഞ്ച്
ഡെപ്യൂട്ടി ജനറൽ മാനേജർ (കഫറ്റീരിയ): 03
ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് മൂന്ന്: 01
ടെക്നീഷൻ (ടെലിഫോണ്‍) ഗ്രേഡ് നാല്: 01
അപേക്ഷാ ഫീസ്: 1,500 രൂപ. എസ്സി, എസ്ടി വിഭാഗക്കാർക്ക് 1200 രൂപ. വികലാംഗർക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം: www.aiims.edu എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം ..
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 01 .
കൂടുതൽ വിവരങ്ങൾ: www.aiims.edu എന്ന വെബ്സൈറ്റിൽ ലഭിക്കും.