നോ​​​ര്‍ത്ത് ഈ​​​സ്റ്റ് ഫ്രോ​​​ണ്ടി​​​ന​​​ര്‍ റെ​​​യി​​​ല്‍വേ​​​യി​​​ല്‍ അ​​​പ്ര​​​ന്‍റീ​​​സ്

Share:

അ​​​പ്ര​​​ന്‍റീ​​​സ് ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് നോ​​​ര്‍ത്ത് ഈ​​​സ്റ്റ് ഫ്രോ​​​ണ്ടി​​​ന​​​ര്‍ റെ​​​യി​​​ല്‍വേ​​​ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

ത​​​സ്തി​​​ക​​​​​​ക​​​ള്‍: മെ​​​ഷീ​​​നി​​​സ്റ്റ്, വെ​​​ല്‍ഡ​​​ര്‍,ഫി​​​റ്റ​​​ര്‍, ഡീ​​​സ​​​ല്‍ മെ​​​ക്കാ​​​നി​​​ക്ക്, റ​​​ഫ്രി​​​ജ​​​റേ​​​റ്റ​​​ര്‍ ആ​​​ന്‍ഡ് എ​​​സി മെ​​​ക്കാ​​​നി​​​ക്ക്, ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് മെ​​​ക്കാ​​​നി​​​ക്ക്, ഐ​​​ടി ആ​​​ന്‍ഡ് ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്‌​​​സ് സി​​​സ്റ്റം മെ​​​യി​​​ന്‍റ​​​ന​​​ന്‍സ്, മേ​​​സ​​​ണ്‍, പെ​​​യി​​​ന്‍റ​​​ര്‍, കാ​​​ര്‍പെ​​​ന്‍റ​​​ര്‍, ലൈ​​​ന്‍മാ​​​ന്‍, ട​​​ര്‍ണ​​​ര്‍

ലു​​​ദിം​​​ഗ് &​​​ എ​​​സ്ആ​​​ന്‍ഡ്ടി/ വ​​​ര്‍ക്ക​​​ഷോ​​​പ്പ്: 1,302
ക​​​ത്തി​​​യാ​​​ര്‍ & ടി​​​ഡി​​​എ​​​ച്ച് വ​​​ര്‍ക്ക്‌​​​ഷോ​​​പ്പ്: 970
ആ​​​ലി​​​പൂ​​​ര്‍ദ്വാ​​​ര്‍: 493
ര​​​ഞ്ജി​​​യ: 435
ടി​​​ന്‍സു​​​കി​​​യ: 484
ന്യൂ ​​​ബോം​​​ഗ​​​യ്ഗാ​​​വ് വ​​​ര്‍ക്ക്‌​​​ഷോ​​​പ്പ് &ഇ​​​ഡ​​​ബ്ല്യു​​​എ​​​സ്: 539
ദി​​​ബ്രു​​​ഗ​​​ഡ് വ​​​ര്‍ക്ക്‌​​​ഷോ​​​പ്പ്: 276
എന്നിങ്ങനെയാണ് ഒഴിവുകൾ

പ്രാ​​​യം: 15- 24 വ​​​യ​​​സ്.

യോ​​​ഗ്യ​​​ത: പ​​​ത്താം​​​ക്ലാ​​​സും ബ​​​ന്ധ​​​പ്പെ​​​ട്ട ട്രേ​​​ഡി​​​ല്‍ ഐ​​​ടി​​​ഐ​​​യും.
അ​​​പേ​​​ക്ഷാ ഫീ​​​സ്; 100 രൂ​​​പ. എ​​​സ്‌​​​സി, എ​​​സ്ടി വി​​​ഭാ​​​ഗ​​​ക്കാ​​​ര്‍ക്ക് ഫീ​​​സി​​​ല്ല.
www.rrcnfr.co.in എന്ന വെബ്‌സൈറ്റിലൂടെയാണ് അ​​​പേ​​​ക്ഷിക്കേണ്ടത്.
കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ www.rrcnfr.co.in എന്ന വെ​​​ബ്‌​​​സൈറ്റിൽ ലഭിക്കും.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: സെ​​​പ്റ്റം​​​ബ​​​ര്‍ 15.

Share: