പി​​​​എ​​​​സ്‌​​​സി 35 ത​​​​സ്തി​​​​ക​​​​കളി​​​​ല്‍ അപേക്ഷ ക്ഷണിച്ചു

Share:

 

കേ​​​​ര​​​​ള പ​​​​ബ്‌​​​​ളി​​​​ക് സ​​​​ര്‍വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ന്‍ 35 ത​​​​സ്തി​​​​ക​​​ക​​​ളി​​​ലെ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചു. സംസ്ഥാനതലം (ജനറൽ), ജില്ലാതലം (ജനറൽ), സംസ്ഥാന (എൻസിഎ റിക്രൂട്ട്മെന്റ്), ജില്ലാതലം (എൻസിഎ റിക്രൂട്ട്മെന്റ്) എന്നിങ്ങനെയാണ് ഒഴിവുകൾ.

അ​​​​സാ​​​​ധാ​​​​ര​​​​ണ ഗ​​​​സ്റ്റ് തീ​​​​യ​​​​തി 03/08/2020.

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 10/ 2020
അ​​​​സി​​​​സ്റ്റ​​​ന്‍റ് പ്രൊ​​​​ഫ​​​​സ​​​​ര്‍
ഒ​​​​ബ്‌​​​​സ്ട്ര​​​​റ്റി​​​​ക്‌​​​​സ് & ഗൈ​​​​ന​​​​ക്കോ​​​​ള​​​​ജി
മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍ സ​​​​ര്‍വീ​​​​സ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 11/2020
അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രൊ​​​​ഫ​​​​സ​​​​ര്‍
കാ​​​​ര്‍ഡി​​​​യോ​​​​ള​​​​ജി
മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 12/2020
അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രൊ​​​​ഫ​​​​സ​​​​ര്‍
നെ​​​​ഫ്രോ​​​​ള​​​​ജി
മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 13/2020
അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രൊ​​​​ഫ​​​​സ​​​​ര്‍
റീ​​​​പ്രൊ​​​​ഡ​​​​ക്ടീ​​​​വ് മെ​​​​ഡി​​​​സി​​​​ന്‍
മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 14/2020
അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രൊ​​​​ഫ​​​​സ​​​​ര്‍
കാ​​​​ര്‍ഡി​​​​യോ വാ​​​​സ്‌​​​​കു​​​​ലാ​​​​ര്‍ ആ​​​​ന്‍ഡ് തൊ​​​​റാ​​​​സി​​​​ക് സ​​​​ര്‍ജ​​​​റി
മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 15/2020
അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രൊ​​​​ഫ​​​​സ​​​​ര്‍
ഓ​​​​ര്‍ത്തോ​​​​പീ​​​​ഡി​​​​ക്‌​​​​സ്
മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 16-21/2020
അ​​​​സി​​​​സ്റ്റ​​​ന്‍റ് പ്രൊ​​​​ഫ​​​​സ​​​​ര്‍
മ​​​​ല​​​​യാ​​​​ളം/ സം​​​​സ്‌​​​​കൃ​​​​തം/ സോ​​​​ഷ്യ​​​​ല്‍ സ്റ്റ​​​​ഡീ​​​​സ്
കൊളീജി​​​​യ​​​​റ്റ് എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 22-23/2020
അ​​​​സി​​​​സ്റ്റ​​​ന്‍റ് പ്രൊ​​​​ഫ​​​​സ​​​​ര്‍
മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്‌​​​​സ്
കോ​​​​ളേ​​​​ജി​​​​യേ​​​​റ്റ് എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 24/2020
അ​​​​ഗ്രോ​​​​ണ​​​​മി​​​​സ്റ്റ്
പ്ലാ​​​​നിം​​​​ഗ് ബോ​​​​ര്‍ഡ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 25-27/2020
സ​​​​യ​​​ന്‍റി​​​ഫി​​​​ക് ഓ​​​​ഫീ​​​​സ​​​​ര്‍
(ബ​​​​യോ​​​​ള​​​​ജി/ ഫി​​​​സി​​​​ക്‌​​​​സ്/ കെ​​​​മി​​​​സ്ട്രി)
കേ​​​​ര​​​​ള പോ​​​​ലീ​​​​സ് (ഫോ​​​​റ​​​​ന്‍സി​​​​ക് ല​​​​ബോ​​​​റ​​​​ട്ട​​​​റി)

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 28/2020
ഫി​​​​ഷ​​​​റീ​​​​സ് എ​​​​ക്സ്റ്റ​​​​ന്‍ഷ​​​​ന്‍ ഓ​​​​ഫീ​​​​സ​​​​ര്‍
ഫി​​​​ഷ​​​​റീ​​​​സ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 29/2020
അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ര്‍
പൊ​​​​തു​​​​വ​​​​കു​​​​പ്പ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 30/2020
അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ഓ​​​​ഫീ​​​​സ​​​​ര്‍
സൊ​​​​സൈ​​​​റ്റി

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 31/2020
മെ​​​​ഡി​​​​ക്ക​​​​ല്‍ സോ​​​​ഷ്യ​​​​ല്‍ വ​​​​ര്‍ക്ക​​​​ര്‍
മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 32/2020
റീ​​​​ജ​​​​ണ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍
പൊ​​​​തു​​​​വ​​​​കു​​​​പ്പ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 33/2020
റീ​​​​ജ​​​​ണ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍
സൊ​​​​സൈ​​​​റ്റി

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 34/2020
മേ​​​​ട്ര​​​​ണ്‍ (വ​​​​നി​​​​ത)
ടെ​​​​ക്‌​​​​നി​​​​ക്ക​​​​ല്‍ എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ന്‍

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 35/2020
കം​​​​പ്യൂ​​​​ട്ട​​​​ര്‍ അ​​​​സി​​​​സ്റ്റ​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട്
കേ​​​​ര​​​​ള അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് ട്രൈ​​​​ബ്യൂ​​​​ണ​​​​ല്‍

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 36/2020
ഫ​​​​യ​​​​ര്‍ ആ​​​​ന്‍ഡ് റെ​​​​സ്‌​​​​ക്യൂ ഓ​​​​ഫീ​​​​സ​​​​ര്‍ (ഡ്രൈ​​​​വ​​​​ര്‍) ട്രെ​​​​യി​​​​നി
ഫ​​​​യ​​​​ര്‍ ആ​​​​ന്‍ഡ് റെ​​​​സ്‌​​​​ക്യൂ സ​​​​ര്‍വീ​​​​സ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 37/2020
ഓ​​​​വ​​​​ര്‍സി​​​​യ​​​​ര്‍ ഗ്രേ​​​​ഡ് മൂ​​​​ന്ന്/ വ​​​​ര്‍ക്ക് സൂ​​​​പ്ര​​​​ണ്ട് ഗ്രേ​​​​ഡ് ര​​​​ണ്ട്
കേ​​​​ര​​​​ള ലാ​​​​ന്‍ഡ് ഡെ​​​​വ​​​​ല​​​​പ്‌​​​​മെ​​​ന്‍റ് കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 38/2020
സെ​​​​യി​​​​ല്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ്
ഹാ​​​​ന്‍ഡി ക്രാ​​​​ഫ്റ്റ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് കോ​​​​ര്‍പ​​​​റേ​​​​ഷ​​​​ന്‍

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 39/2020
സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്ക​​​​ല്‍ അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ്രേ​​​​ഡ് ര​​​​ണ്ട്/ സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്ക​​​​ല്‍ ഇ​​​​ന്‍വെ​​​​സ്റ്റി​​​​ഗേ​​​​റ്റ​​​​ര്‍ ഗ്രേ​​​​ഡ് ര​​​​ണ്ട്
ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്‌​​​​സ്& സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്‌​​​​സ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 40-41/2020
അ​​​​ക്കൗ​​​​ണ്ട് ഓ​​​​ഫീ​​​​സ​​​​ര്‍
കേ​​​​ര​​​​ള കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് മി​​​​ല്‍ക്ക് മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 42/2020
അ​​​​ക്കൗ​​​​ണ്ട്‌​​​​സ് ഓ​​​​ഫീ​​​​സ​​​​ര്‍
കേ​​​​ര​​​​ള കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് മി​​​​ല്‍ക്ക് മാ​​​​ര്‍ക്ക​​​​റ്റിം​​​​ഗ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ലി​​​​മി​​​​റ്റ​​​​ഡ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 43/2020
സെ​​​​ക്യൂ​​​​രി​​​​റ്റി ഗാ​​​​ര്‍ഡ്
കേ​​​​ര​​​​ള പ​​​​ബ്‌​​​​ളി​​​​ക് സ​​​​ര്‍വീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ന്‍
ഗ​​​​വ​​​​ണ്‍മെ​​​ന്‍റ് സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റ്

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 44/2020
ഡ്രൈ​​​​വ​​​​ര്‍
കോ-​​​​ഓ​​​​പ്പ​​​​റേ​​​​റ്റീ​​​​വ് സൊ​​​​സൈ​​​​റ്റി അ​​​​പ്പെ​​​​ക്‌​​​​സ് സൊ​​​​സൈ​​​​റ്റി

കാ​​​​റ്റ​​​​ഗ​​​​റി ന​​​​മ്പ​​​​ര്‍: 45/2020
സി​​​​വ​​​​ല്‍ എ​​​​ക്‌​​​​സൈ​​​​സ് ഓ​​​​ഫീ​​​​സ​​​​ര്‍ (ട്രെ​​​​യി​​​​നി)
എ​​​​ക്‌​​​​സൈ​​​​സ്
എ​​​​ന്‍സി​​​​എ നോ​​​​ട്ടി​​​​ഫി​​​​ക്കേ​​​​ഷ​​​​ന്‍.

അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി സെ​​​​പ്റ്റം​​​​ബ​​​​ര്‍ 09
www.keralapsc.gov.in എ​​​​ന്ന വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ല്‍ വ​​​​ണ്‍ടൈം ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ ന​​​​ട​​​​ത്തി ഓ​​​​ണ്‍ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷിക്കണം.

കൂ​​​​ടു​​​​ത​​​​ല്‍ വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ https://www.keralapsc.gov.in/ എന്ന വെ​​​​ബ്‌​​​​സൈ​​​​റ്റിൽ ലഭിക്കും.

Tagskpsc
Share: