ഫാര്‍മസിസ്റ്റ് നിയമനം

Share:

കോഴിക്കോട്: കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പിസി പാലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഒരു ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനായി ഏപ്രില്‍ 30 ന് 12 മണിക്ക് ഇന്റര്‍വ്യു നടത്തും.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 29 ന് ഒരുമണിക്കകം ബന്ധപ്പെട്ട രേഖകള്‍ സഹിതം പിസിപാലം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ (പിഎച്ച്സി ) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2262063.

Share: