നഴ്‌സ്, ജൂനിയര്‍ നഴ്‌സ് 60 ഒഴിവുകള്‍
ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ആന്‍ഡ് ബൈലിയറി സയന്‍സസില്‍ നഴ്‌സ്, ജൂനിയര്‍ നഴ്‌സ് തസ്തികകളിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
നഴ്‌സ്, ജൂനിയര്‍ നഴ്‌സ്, എക്‌സിക്യൂട്ടീവ് നഴ്‌സ്, ജൂനിയര്‍ എക്‌സിക്യൂട്ടീവ് നഴ്‌സ്, സ്റ്റാഫ് അസിസ്റ്റന്റ്, തുടങ്ങിയ തസ്തികകളിൽ 60 ഒഴിവുകളാണുള്ളത്.
ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.
മേയ് 30 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
കൂടുതല്‍ വിവരങ്ങൾ www.ilbs.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.