നിരവധി ഒഴിവുകൾ : പി എസ് സി അപേക്ഷ ക്ഷണിച്ചു
അസിസ്റ്റന്റ് പ്രഫസർ, ലക്ചറർ, ജൂണിയർ ഇൻസ്ട്രക്ടർ, ഡ്രാഫറ്റ്സ്മാൻ, കെയർടേക്കർ, ഫാർമസിസ്റ്റ്, ആയുർവേദ നഴ്സ് തുടങ്ങി വിവിധ തസ്തികകളിൽ കേരള പബ്ളിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ ചുവടെ:
കാറ്റഗറി നമ്പർ: 277/2019
അസിസ്റ്റന്റ് പ്രഫസർ, പീഡിയാട്രിക് നെഫ്രോളജി
മെഡിക്കൽ വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 278/2019
അസിസ്റ്റന്റ് പ്രഫസർ സ്റ്റാറ്റിസ്റ്റിക്സ്
കോളജ് വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 279/2019
അസിസ്റ്റന്റ് പ്രഫസർ ഇക്കണോമിക്സ്
കോളജ് വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 280/2019
ലക്ചറർ സ്റ്റാറ്റിസ്റ്റിക്സ് & ഡീമോഗ്രഫി
മെഡിക്കൽ വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 281/2019
അസിസ്റ്റന്റ് പ്രഫസർ സംസ്കൃതം (സാഹിത്യം)
കോളജ് വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 282/2019
അസിസ്റ്റന്റ് പ്രഫസർ സംസ്കൃതം (ജ്യോതിഷം)
കോളജ് വിദ്യാഭ്യാസം
കാറ്റഗറി നമ്പർ:283/2019- 304/2019
അസിസ്റ്റന്റ് പ്രഫസർ (വിവിധം)
കേരള കോളജ് വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 305/2019
അസിസ്റ്റന്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ
ആരോഗ്യ വകുപ്പ്
കാറ്റഗറി നമ്പർ: 306/2019
മെഡിക്കൽ ഓഫീസർ-ആയുർവേദം
ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ
കാറ്റഗറി നമ്പർ: 307/2019
സോയിൽ കണ്‍സർവേഷൻ ഓഫീസർ
സോയിൽ സർവേ ആൻഡ് സോയിൽ കണ്‍സർവേഷൻ
കാറ്റഗറി നമ്പർ: 308/2019
സയന്റിഫിക് ഓഫീസർ
കെമിക്കൽ എക്സാമിനർ ലബോറട്ടറി
കാറ്റഗറി നമ്പർ: 309/2019
ജൂണിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ
കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്
കാറ്റഗറി നമ്പർ: 310/2019
ജൂണിയർ ഇൻസ്ട്രക്ടർ (വെൽഡർ)
ഇൻഡസ്ട്രിയൽ ട്രെയിനിംഗ് വകുപ്പ്
കാറ്റഗറി നമ്പർ: 311/2019
സൂപ്പർവൈസർ (ഐസിഡബ്ല്യുഎസ്)
വനിതാ ശിശുവികസന വകുപ്പ്
കാറ്റഗറി നമ്പർ: 312/2019
മെഡിക്കൽ ഫോട്ടോഗ്രാഫർ
മെഡിക്കൽ വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 313/2019
ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്
മെഡിക്കൽ വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 314/2019
ഡ്രാഫ്റ്റ്മാൻ ഗ്രേഡ് രണ്ട്
പോർട്ട്
കാറ്റഗറി നമ്പർ: 315/2019
സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്
സിബിസിഐഡി
പോലീസ്
കാറ്റഗറി നമ്പർ: 316/2019
എസ് പ്ലാന്റ് ഓപ്പറേറ്റർ
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ: 317/2019
കാർപെന്റർ
കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട്
കാറ്റഗറി നമ്പർ: 318/2019
ലേബർ വെൽഫയർ ഓഫീസർ
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട് ലിമിറ്റഡ്
കാറ്റഗറി നമ്പർ: 319/2019
ഡ്രാഫ്റ്റ്സ്മാൻ സിവിൽ (ഗ്രേഡ് രണ്ട്)/ ഓവർസിയർ സിവിൽ (ഗ്രേഡ് രണ്ട്)
കേരള സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ: 320/2019
പെയിന്റർ
കേരള അഗ്രോ മെഷീനറി കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ: 321/2019
ഇലക്ട്രീഷൻ
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്
കാറ്റഗറി നമ്പർ: 322/2019
അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ)
കേരള സ്റ്റേറ്റ് സെറാമിക് ലിമിറ്റഡ്
കാറ്റഗറി നമ്പർ:323/2019
ഹൈസ്കൂൾ അസിസ്റ്റന്റ്(അറബിക്)
വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 324/2019
എൽപി സ്കൂൾ അസിസ്റ്റന്റ് (കന്നഡ മീഡിയം)
വിദ്യാഭ്യാസം
കാറ്റഗറി നമ്പർ: 325/2019
നഴ്സ് ഗ്രേഡ് രണ്ട് (ആയുർവേദം)
ആയുർവേദ കോളജ്
കാറ്റഗറി നമ്പർ: 326/2019
സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട്
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്
കാറ്റഗറി നമ്പർ: 327/2019
ഡ്രൈവർ ഗ്രേഡ് രണ്ട് (വിമുക്ത ഭടൻ)
എൻസിസി/ സൈനിക ക്ഷേമം
കാറ്റഗറി നമ്പർ:328/2019
സീമൻ
ഹൈഡ്രോഗ്രാഫിക് സർവേ വിംഗ്
കാറ്റഗറി നമ്പർ: 329/2019
അസിസ്റ്റന്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ
ആരോഗ്യ വകുപ്പ്
കാറ്റഗറി നമ്പർ: 330/2019
റേഞ്ച് ഫോറസ്റ്റ് ഓഫീസർ (എസ്സി/എസ്ടി)
കേരള ഫോറസ്റ്റ് ആൻഡ് വൈൽഡ് ലൈഫ്
മറ്റു തസ്തികകൾ:
ജൂണിയർ ഇൻസ്ട്രക്ടർ, ഓവർസിയർ ഗ്രേഡ് രണ്ട്, ലബോറട്ടറി അറ്റൻഡ്, ഇസിജി ടെക്നീഷ്യൻ ഗ്രേഡ് രണ്ട്, ലാസ്റ്റ്ഗ്രേഡ് സർവന്റ്, അസിസ്റ്റന്റ് പ്രഫസർ, അഗ്രിക്കൾച്ചർ ഓഫീസർ, ഡയറി എക്സ്റ്റൻഷൻ ഓഫീസർ, സയന്റിഫിക് അസിസ്റ്റന്റ്, കെയർടേക്കർ, ഫയർമാൻ, ഡിവിഷണൽ അക്കൗണ്ട് ഓഫീസർ, പെയിന്റർ, പ്യൂണ്‍/ വാച്ച്മാൻ, ഹൈസ്കൂൾ അസിസ്റ്റന്റ്, ലൈവ് സ്റ്റോക് ഇൻസ്പെക്ടർ, ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട്, പാർട്ട ടൈം ഹൈസ്കൂൾ അസിസ്റ്റന്റ്, ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ.
അസാധാരണ ഗസറ്റ് തീയതി 11/12/2019.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ജനുവരി 15.
www.keralapsc.gov.in എന്ന വെബ്സൈറ്റിൽ വണ്‍ടൈം രജിസ്ട്രേഷൻ നടത്തി അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾ www.keralapsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.