ഡ്രൈവര്‍ നിയമനം
കാസർഗോഡ്: ജില്ലയില്‍ നിലവിലുളള ഡ്രൈവര്‍ ഗ്രേഡ് രണ്ട് (എച്ച്.ഡി.വി) ഒഴിവിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അഭിമുഖം നടത്തും.
താത്പര്യമുളളവര്‍ ഒക്ടോബര്‍ 31 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം ഫോണ്‍- 0467 2203118.