നോർത്ത് സെൻട്രൽ റെയിൽവേയിൽ 22 ഒഴിവുകൾ

239
0
Share:

ഉത്തർപ്രദേശിലെ ടുണ്ട്ലയിലുള്ള നോർത്ത് സെൻട്രൽ റെയിൽവേ കോളേജിൽ അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

22 ഒഴിവുകളാണുള്ളത്

കരാറടിസ്ഥാനത്തിലാണ് നിയമനം.

ലക്ചറർ (പിജിടി): ബയോളജി, ഇംഗ്ലീഷ്, കൊമേഴ്സ്, ഹിസ്റ്ററി& സിവിക്സ്, മാത്തമാറ്റിക്സ്, ജ്യോഗ്രഫി, ഹിന്ദി, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ ഓരോ ഒഴിവുകളാണുള്ളത്.

അസി. ടീച്ചർ (ടിജിടി) മാത്‍സ് & സയൻസ് -03

മ്യൂസിക്/വോക്കൽ, പിടിഐ(പുരുഷൻ), സോഷ്യൽ സയൻസ്, ഇംഗ്ലീഷ് & ജ്യോഗ്രഫി എന്നിവയിൽ ഓരോ ഒഴിവുമാണുള്ളത്.

പ്രൈമറി ടീച്ചർ(പിആർടി) 06

വാക് ഇൻ ഇന്റർവ്യു നവംബർ 4, 5, 6 തിയതികളിൽ.

അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്തംബർ 30.

വിശദവിവരവും അപേക്ഷാഫോറവും:  https://ncr.indianrailways.gov.in എന്ന വെബ് സൈറ്റിൽ

Share: