ഗുജറാത്ത് ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ്
ഗുജറാത്ത് ഹൈക്കോടതിയില്‍ സിവില്‍ ജഡ്ജ് തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവുകൾ : 124
ശമ്പളം: 27,700- 44,850 രൂപ
യോഗ്യത: നിയമബിരുദം, സിവില്‍/ ക്രിമിനല്‍ കോടതിയില്‍ പ്രാക്ടീസ്.
പ്രായം: 35 വയസ്.
തെരഞ്ഞെടുപ്പ്: പ്രിലിമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, വൈവ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 1000 രൂപ, എസ്സി/ എസ്ടി/ വികലാംഗ വിഭാഗക്കാര്‍ക്ക് 500 രൂപ. നെറ്റ് ബാങ്കിംഗ്/ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം: www.gujarathighcourt.nic.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം.
അവസാന തിയതി മാര്‍ച്ച് 01