ലാബ്‌ടെക്‌നീഷ്യൻ ഒഴിവ്

Share:

പത്തനംതിട്ട: കടമ്മനിട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ലാബ്‌ടെക്‌നീഷ്യന്റെ ഒരു താത്ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് 18ന് രാവിലെ 11ന് വാക്ക്-ഇന്‍- ഇന്റര്‍വ്യൂ നടത്തും.

ബി.എസ്.സി എംഎല്‍റ്റി അല്ലെങ്കില്‍ ഡിഎംഎല്‍റ്റിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

പ്രായം 20നും 35നും മധ്യേ. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

ഫോണ്‍: 04735 245613.

Share: