Malayalam Question Bank-4
1. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്‌കൂള്‍ എവിടെയാണ്?
– മട്ടാഞ്ചേരി
2. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം നടന്ന വര്‍ഷം.
– 1857
3. `യങ് ഇന്ത്യ’ പത്രത്തിന്റെ സ്ഥാപകന്‍?
– ഗാന്ധിജി
4. ആധുനിക വൈദ്യശാസ്‌ത്രത്തിന്റെ പിതാവ്.
– ഹിപ്പോക്രാറ്റസ്
5. കേരളത്തിന്റെ തെക്കേ അതിര്‍ത്തി എവിടെ?
– പാറശ്ശാല
6. കേരളപ്പിറവി വര്‍ഷം ഏത്?
– 1956
7. പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗങ്ങളെ നിയമിക്കുന്നതാര്?
– ഗവര്‍ണര്‍
8.പി.ടി.ഉഷ പ്രസിദ്ധി നേടിയ രംഗം ഏത്?
– കായികം
9.കേരള ലെജിസ്ലേറ്റീവ് അസംബ്ലിയിലെ അംഗസംഖ്യ എത്ര?
– 141
10 കേരളത്തില്‍ എത്ര റവന്യു ഡിസ്‌ട്രിക്‌ടുകളുണ്ട്?
– 14
11. തെ•ല ഏതു ജില്ലയിലാണ്?
– കൊല്ലം
12. കേരളത്തിലെ പ്രധാന റെയില്‍വേ ജംഗ്‌ഷന്‍ ഏത്?
– ഷൊറണൂര്‍
13. വേണാട് എക്‌സ്‌പ്രസ് ഓടുന്നത് …………………നും ……………………..നുമിടയിലാണ്
– തിരുവനന്തപുരത്തിനും ഷൊറണൂരിനും
14. കറുത്തമ്മ എന്ന കഥാപാത്രം ആരുടെ സൃഷ്‌ടിയാണ്?
– തകഴിയുടെ
15. തുഞ്ചന്‍പറമ്പ് എവിടെ സ്ഥിതിചെയ്യുന്നു?
– തിരൂര്‍
16. മോഹിനിയാട്ടം ഉത്ഭവിച്ചത് എവിടെ?
– കേരളത്തില്‍
17. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?
– ഇടുക്കി
18. കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന എത്ര നദികളുണ്ട്?
– മൂന്ന്
19. കേരളത്തിലെ ഏറ്റവും പൊക്കമുള്ള കൊടുമുടി
– ആനമുടി
20. പറക്കുന്ന സസ്‌തനിയെന്നറിപ്പെടുന്ന ജീവി?
– വവ്വാല്‍
21. മഞ്ഞപ്പിത്തം ബാധിക്കുന്നത് ഏത് അവയവത്തെയാണ്?
– കരള്‍
22. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകം?
– ജീവകം കെ
23. കറിയുപ്പിന്റെ രാസനാമം എന്ത്?
– സോഡിയം ക്ലോറൈഡ്
24.ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹം ഏതാണ്?
– ആര്യഭട്ട
25. മനുഷ്യ പുംബീജകോശങ്ങളിലെ ക്രോമസോം നമ്പര്‍ എത്ര?
– 46
26.തക്കാളിയില്‍ അടങ്ങിയ ആസിഡ്?
– ഓക്‌സാലിക് ആസിഡ്
27.ഗോബര്‍ ഗ്യാസിലെ പ്രധാന ഘടകം ഏത്?
– മീഥൈന്‍
28.ശ്രീബുദ്ധന്റെ ജ•സ്ഥലം ഏത്?
– കപിലവസ്‌തു
29.ഇന്ത്യയില്‍ ധീരതയ്ക്ക് സമ്മാനിക്കുന്ന പരമോന്നത ബഹുമതി ഏത്?
– പരമവീരചക്രം
30.അവസാനം ഇന്ത്യവിട്ടൊഴിഞ്ഞുപോയ വിദേശീയര്‍ ആര്?
– പോര്‍ച്ചുഗീസുകാര്‍
31. കുത്തബ്‌മിനാര്‍ എവിടെ സ്ഥിതി ചെയ്യുന്നു?
– ഡല്‍ഹിയില്‍
32.ഇന്ദിരഗാന്ധി വധിക്കപ്പെട്ടത് എന്ന്?
– 1948 ഓക്‌ടോബര്‍ 31
33.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്‌ട്രം ഏത്?
– ഇന്ത്യ
34.`ഗേറ്റ് വേ~ഓഫ് ഇന്ത്യ’ എവിടെ സ്ഥിതി ചെയ്യുന്നു.
– മുംബൈ
35.ഇന്ത്യയിലെ ഉരുക്കു മനുഷ്യന്‍ എന്നറിയപ്പെടുന്നത് ആരാണ്?
– സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
36.ഭൂദാനപ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ്?
– വിനോബാ ഭാവെ
37. ഒരു സിസി ജലത്തിന്റെ ഭാരം.
– ഒരു ഗ്രാം
38. കറിയുപ്പിന്റെ രാസനാമം
– സോഡിയം ക്ലോറൈഡ്
39. അന്തരീക്ഷമര്‍ദ്ദം അളക്കുന്ന ഉപകരണം
– ബാരോമീറ്റര്‍
40. യു.എന്‍. ദിനം
– ഒക്‌ടോബര്‍ 24
41. ആദിശങ്കരാചാര്യരുടെ ജ•സംസ്ഥാനം
– കേരളം
42. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ബിള്‍ കാണപ്പെടുന്ന സംസ്ഥാനം
– രാജസ്ഥന്‍
43. തുരിശിന്റെ രാസനാമം
– കോപ്പര്‍ സള്‍ഫേറ്റ്
44. ചുവന്ന ചീരയിലയ്ക്ക് ആ നിറംകൊടുക്കുന്ന വര്‍ണവസ്‌തു
– ആന്തോസയാനിന്‍
45. ഇലക്‌ട്രിക് ബള്‍ബ് കണ്ടുപിടിച്ച ശാസ്‌ത്രജ്ഞന്‍
– എഡിസണ്‍
46. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം
– വെള്ളി
47. ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി
– ടയലിന്‍
48. കോശത്തിന്റെ പവര്‍ഹൌസ് എന്നറിയപ്പെടുന്ന കോശാംഗം
– മൈറ്റോകോണ്‍ഡ്രിയ
49. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡ്
– ലാക്‌ടിക് ആസിഡ്
50. ഭൂമികുലുക്കം അളക്കാനുള്ള ഉപകരണം
– സീസ്‌മോഗ്രാഫ്
51. ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ
– പ്ലാസ്‌മ
52. ഏത് നദിയിലാണ് ശബരിഗിരി പദ്ധതി
– പെരിയാര്‍
53. ജൈനമത സ്ഥാപകന്‍
– വര്‍ധമാന മഹാവീരന്‍
54. സസ്യകോശം കണ്ടുപിടിച്ച ശാസ്‌ത്രജ്ഞന്‍
– എം.ജെ. ഷ്‌ളീഡന്‍
55. രക്തസമ്മര്‍ദ്ദം അളക്കുന്നതിനുള്ള ഉപകരണം
– സ്‌ഫിഗ്മോമാനോമീറ്റര്‍
56. പഞ്ചസാരയില്‍ അടങ്ങിയിരിക്കുന്ന മൂലകം
– കാര്‍ബണ്‍, ഹ്രൈഡജന്‍, ഓക്‌സിജന്‍
57. `ക്വിക്ക് സില്‍വര്‍’ എന്നറിയപ്പെടുന്ന മൂലകം
– മെര്‍ക്കുറി
58. വായിക്കാന്‍ കഴിയാത്ത അവസ്ഥയ്ക്കുള്ള പേര്
– അലെക്‌സിയ
59. സ്റ്റെതസ്‌കോപ്പ് കണ്ടുപിടിച്ച മഹാന്‍
– ടി.എച്ച്. ലെനക്
60. കേരളസിഹം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണാധികാരി
– പഴശ്ശിരാജ
61. കേരളത്തിലെ ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകന്‍
– പി.എന്‍. പണിക്കര്‍
62. ബുദ്ധചരിതം രചിച്ചതാര്?
– അശ്വഘോഷന്‍
63. കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം
– 1741
64. `ഏഷ്യയുടെ പ്രകാശം’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി
– ശ്രീബുദ്ധന്‍
65. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
– ദാദാസാഹിബ് ഫാല്‍ക്കേ
66. മികച്ച കര്‍ഷകന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡ്
– കര്‍ഷകോത്തമ
67. മലയാളത്തിലെ ആദ്യത്തെ ശബ്‌ദചിത്രം
– ബാലന്‍
68. ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നാര്
– സമുദ്രഗുപ്‌തന്‍
69. ഒരു സിസി ജലത്തിന്റെ ഭാരം.
– ഒരു ഗ്രാം
70. കറിയുപ്പിന്റെ രാസനാമം
– സോഡിയം ക്ലോറൈഡ്
71. അന്തരീക്ഷമര്‍ദ്ദം അളക്കുന്ന ഉപകരണം
– ബാരോമീറ്റര്‍
72. യു.എന്‍. ദിനം
– ഒക്‌ടോബര്‍ 24
73. ആദിശങ്കരാചാര്യരുടെ ജ•സംസ്ഥാനം
– കേരളം
74. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ബിള്‍ കാണപ്പെടുന്ന സംസ്ഥാനം
– രാജസ്ഥന്‍
75. തുരിശിന്റെ രാസനാമം
– കോപ്പര്‍ സള്‍ഫേറ്റ്
76. ചുവന്ന ചീരയിലയ്ക്ക് ആ നിറംകൊടുക്കുന്ന വര്‍ണവസ്‌തു
– ആന്തോസയാനിന്‍
77. ഇലക്‌ട്രിക് ബള്‍ബ് കണ്ടുപിടിച്ച ശാസ്‌ത്രജ്ഞന്‍
– എഡിസണ്‍
78. വൈദ്യുതിയുടെ ഏറ്റവും നല്ല ചാലകം
– വെള്ളി
79. ഉമിനീരിലടങ്ങിയിരിക്കുന്ന രാസാഗ്നി
– ടയലിന്‍
80. കോശത്തിന്റെ പവര്‍ഹൌസ് എന്നറിയപ്പെടുന്ന കോശാംഗം
– മൈറ്റോകോണ്‍ഡ്രിയ
81. പാലില്‍ അടങ്ങിയിരിക്കുന്ന ആസിഡ്
– ലാക്‌ടിക് ആസിഡ്
82. ഭൂമികുലുക്കം അളക്കാനുള്ള ഉപകരണം
– സീസ്‌മോഗ്രാഫ്
83. ദ്രവ്യത്തിന്റെ നാലാമത്തെ അവസ്ഥ
– പ്ലാസ്‌മ
84. ഏത് നദിയിലാണ് ശബരിഗിരി പദ്ധതി
– പെരിയാര്‍
85. ജൈനമത സ്ഥാപകന്‍
– വര്‍ധമാന മഹാവീരന്‍
86.. രക്തസമ്മര്‍ദ്ദം അളക്കുന്നതിനുള്ള ഉപകരണം
– സ്‌ഫിഗ്മോമാനോമീറ്റര്‍
87. പഞ്ചസാരയില്‍ അടങ്ങിയിരിക്കുന്ന മൂലകം
– കാര്‍ബണ്‍, ഹ്രൈഡജന്‍, ഓക്‌സിജന്‍
88. ` ക്വിക്ക് സില്‍വര്‍’ എന്നറിയപ്പെടുന്ന മൂലകം
– മെര്‍ക്കുറി
89. വായിക്കാന്‍ കഴിയാത്ത അവസ്ഥയ്ക്കുള്ള പേര്
– അലെക്‌സിയ
90. സ്റ്റെതസ്‌കോപ്പ് കണ്ടുപിടിച്ച മഹാന്‍
– ടി.എച്ച്. ലെനക്
91. കേരളസിഹം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണാധികാരി
– പഴശ്ശിരാജ
92. കേരളത്തിലെ ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകന്‍
– പി.എന്‍. പണിക്കര്‍
93. ബുദ്ധചരിതം രചിച്ചതാര്?
– അശ്വഘോഷന്‍
94. കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം
– 1741
95. ഏഷ്യയുടെ പ്രകാശം’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി
– ശ്രീബുദ്ധന്‍
96. ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
– ദാദാസാഹിബ് ഫാല്‍ക്കേ
97. മികച്ച കര്‍ഷകന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡ്
– കര്‍ഷകോത്തമ
98. മലയാളത്തിലെ ആദ്യത്തെ ശബ്‌ദചിത്രം
– ബാലന്‍
99. ഇന്ത്യന്‍ നെപ്പോളിയന്‍ എന്നറിയപ്പെടുന്നാര്
– സമുദ്രഗുപ്‌തന്‍
100. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി
– ഇ. എം. എസ്. നമ്പൂതിരിപ്പാട്