30 തസ്തികകളിലേക്ക് പിഎസ്സി അപേക്ഷക്ഷണിച്ചു.
30 തസ്തികകളിലേക്ക് പിഎസ്സി അപേക്ഷക്ഷണിച്ചു.
അസാധാരണ ഗസറ്റ്വിജ്ഞാപന തീയതി 2016 ജൂണ്‍ 30
ജനറല്‍ റിക്രൂട്ട്മെന്റ്
അസിസ്റ്റന്റ് പ്രൊഫസര്‍–കമ്യൂണിറ്റി ഡെന്‍ട്രിസ്റ്റി:
മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസ്. ഒരു ഒഴിവ്. കാറ്റഗറി 157/2016.
അസി. പ്രൊഫസര്‍ ഇന്‍ പെരിയോഡോന്‍ടിക്സ്. മെഡിക്കല്‍ എഡ്യൂക്കേഷന്‍ സര്‍വീസ്.
ഒരു ഒഴിവ്. കാറ്റഗറി 158/2016.
അസി. ടൌണ്‍ പ്ളാനര്‍ (ഡിപ്പാര്‍ട്ട്മെന്റ് ക്വോട്ട) ഒരു ഒഴിവ്.
കാറ്റഗറി 159/2016.
വൊക്കേഷണല്‍ ടീച്ചര്‍– അഗ്രികള്‍ചര്‍.കേരളവിഎച്ച്എസ്സി. രണ്ട് ഒഴിവ്.
കാറ്റഗറി 160/2016.
ഓഫ്സെറ്റ് മെഷീന്
ഓപ്പറേറ്റര്‍ ഗ്രേഡ്. കാറ്റഗറി 161/2016. മൂന്ന് ഒഴിവ്.
പേസ്റ്റ് അപ് ആര്‍ട്ടിസ്റ്റ്. നിയമസഭാ സെക്രട്ടറിയറ്റ്.
കാറ്റഗറി162/2016.ഒരു ഒഴിവ്.
കോപ്പിഹോള്‍ഡര്‍.
ഒരുഒഴിവ്.നിയമസഭാ സെക്രട്ടറിയറ്റ്. കാറ്റഗറി 163/2016. ഒരു ഒഴിവ്.
പ്ളംബര്. വാട്ടര്‍ അതോറിറ്റി. 15 ഒഴിവ്. കാറ്റഗറി 164/2016.
കുറഞ്ഞത് മൂന്നുവര്‍ഷം മുഴുവന്‍സമയ അപ്രന്റീസ്ഷിപ് പൂര്‍ത്തിയാക്കിയശേഷം പ്ളംബിങ് ട്രേഡില്‍ നാഷണല്‍ അപ്രന്റീസ്ഷിപ്സര്ട്ടിഫിക്കറ്റ്. അല്ലെങ്കില്‍ പ്ളംബിങ്ങിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.
കമ്പൌണ്ടര്‍ (ഫാര്‍മസിസ്റ്റ്)/
കമ്പൌണ്ടര്‍: കാറ്റഗറി 165/2016. പ്ളാന്റേഷന് കോര്പറേഷന്.
മൂന്ന് ഒഴിവ്.
ജനറല്‍ റിക്രൂട്ട്മെന്റ്– ജില്ലാതലം
ഹൈസ്കൂള്‍ അസിസ്റ്റന്റ്–സംസ്കൃതം: കാറ്റഗറി 166/2016. കൊല്ലം 1, ആലപ്പുഴ 1, എറണാകുളം, കോഴിക്കോട്, വയനാട്– കണക്കാക്കപ്പെട്ടിട്ടില്ല. കണ്ണൂര്‍ 1.
പാര്‍ട്ട്ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ് (ഉര്‍ദു) കണ്ണൂര്‍ ഒരു ഒഴിവ്. കാറ്റഗറി 167/2016.
ആയുര്‍വേദ തെറാപ്പിസ്റ്റ്: കണ്ണൂര്‍ 1, കാറ്റഗറി 168/2016.
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്– സംസ്ഥാനതലം
ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍)– ഹിന്ദി: ഹയര്‍സെക്കന്‍ഡറി എഡ്യൂക്കേഷന്‍. എസ്ടി സംവരണം. ഒരു ഒഴിവ്.
ലിഫ്റ്റ് ഓപ്പറേറ്റര്‍ വിവിധ വകുപ്പ്. കോട്ടയം ഒരു ഒഴിവ്. കാറ്റഗറി 170/2016.
സെക്യൂരിറ്റി ഗാര്‍ഡ്: കാറ്റഗറി 171/2016. കെഎംഎംഎല്‍. വിമുക്തഭടന്മാര്ക്കുള്ള പ്രത്യേക നിയമനം. ഒരു ഒഴിവ്.
ഇതോടൊപ്പം വിവിധ തസ്തികകളിലെ എന്‍സിഎ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു.
www.keralapsc.gov.in വെബ്സൈറ്റിലൂടെഒ ഓണ്‍ലൈനായി ആഗസ്ത് മൂന്നു വരെ അപേക്ഷിക്കാം.