ഹൈദരാബാദ് ഐ.ഐ.ടി: 114 ഒഴിവ്

Share:

ഹൈദരാബാദിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് വിവിധ അനധ്യാപക തസ്തികകളിലായി അപേക്ഷ ക്ഷണിച്ചു.
പരസ്യ വിജ്ഞാപന നമ്പര്‍:IITH/2017/Rec/NF/6

നെറ്റ് വര്‍ക്ക്/സിസ്റ്റംസ് അഡ്മിനിസ്ട്രെറ്റര്‍-4, ഡെപ്യൂട്ടി രജിസ്ട്രാര്‍-2, എക്സിക്യുട്ടീവ്‌എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-1, സ്പോര്‍ട്സ് ഓഫീസര്‍-2, സെക്യൂരിറ്റി ഓഫീസര്‍-1, ടെക്നിക്കല്‍ ഓഫീസര്‍
ഗ്രേഡ് II -1, മെഡിക്കല്‍ ഓഫീസര്‍ – 1, ലേഡി മെഡിക്കല്‍ ഓഫീസര്‍-1, സെക്ഷന്‍ ഓഫീസര്‍-1, അസിസ്റ്റന്‍റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-2, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)-3, ജൂനിയര്‍ എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍)-1, സീനിയര്‍ ലൈബ്രറി ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്‍റ് -1, എക്സിക്യുട്ടീവ്‌ അസിസ്റ്റന്‍റ് -18, ജൂനിയര്‍ ഹിന്ദി
ട്രാന്‍സലേറ്റര്‍-1, അസിസ്റ്റന്‍റ് -2, ജൂനിയര്‍ അക്കൌണ്ടന്‍റ് -4, ജൂനിയര്‍ അസിസ്റ്റന്‍റ് -7.

ജൂനിയര്‍ ടെക്നീഷ്യന്‍-23, (കെമിസ്ട്രി-2, സിവില്‍ എന്‍ജിനീയറിംഗ്-2,ഫിസിക്സ്-2, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍-3, ഇലക്ട്രിക്കല്‍ സൂപ്പര്‍ വൈസര്‍-1, കെമിക്കല്‍ എന്‍ജിനീയറിംഗ്-1, കമ്പ്യൂട്ടര്‍ സയന്‍സ് &
എഞ്ചിനീയറിങ്ങ്-3, മെക്കാനിക്കല്‍ & എയ്റോസ് പേസ് എന്‍ജിനീയറിങ്ങ്-1, ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്ങ്-1, ബയോ ടെക്നോളജി-1, ഡിസൈന്‍-1, സെന്‍ട്രല്‍ വര്‍ക്ക് ഷോപ്പ്-5)

മള്‍ട്ടി സ്കില്‍ അസിസ്റ്റന്‍റ്-8 (ജനറല്‍-5, ഇലക്ട്രിക്കല്‍-1, പ്ലംബര്‍-1, കാര്‍പ്പെന്‍റര്‍-1), ടെക്നിക്കല്‍ സൂപ്രണ്ട്-23,
(കെമിക്കല്‍ എഞ്ചിനീയറിങ്ങ്-2, കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിങ്ങ്-5, സിവില്‍ എന്‍ജിനീയറിങ്ങ്-5, കെമിസ്ട്രി-1, ഫിസിക്സ്-2, ഇലക്ട്രിക്കള്‍ എന്‍ജിനീയറിങ്ങ്-2, മെക്കാനിക്കല്‍ & എയ്റോ സ്പേസ്
എന്‍ജിനീയറിങ്ങ്-1, ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്ങ്-1-2, ഡിസൈന്‍-1, മെറ്റീരിയല്‍ സയന്‍സ് & മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ്ങ് -1)

വിശദമായ വിജ്ഞാപനം www.iith.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷാ ഫോം ഇതേ സൈറ്റില്‍ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 22

Share: