സ്‌​​​​​​​പെ​​​​​​​ഷ​​​​​​​ലി​​​​​​​സ്റ്റ് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ര്‍ : ഐ​​​​​​​ബി​​​​​​​പി​​​​​​​എ​​​​​​​സ്

Share:

ഐ​​​​​​​​​​ബി​​​​​​​​​​പി​​​​​​​​​​എ​​​​​​​​​​സ് , ബാ​​​​​​​​​​ങ്കു​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലേ​​​​​​​​​​ക്ക് സ്‌​​​​​​​​​​പെ​​​​​​​​​​ഷ​​​​​​​​​​ലി​​​​​​​​​​സ്റ്റ് ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍മാ​​​​​​​​​​രെ തെ​​​​​​​​​​ര​​​​​​​​​​ഞ്ഞെ​​​​​​​​​​ടു​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​ന് ന​​​​​​​​​​ട​​​​​​​​​​ത്തു​​​​​​​​​​ന്ന പൊ​​​​​​​​​​തു​​​​​​​​​​പ്ര​​​​​​​​​​വേ​​​​​​​​​​ശ​​​​​​​​​​ന പ​​​​​​​​​​രീ​​​​​​​​​​ക്ഷക്ക് ​​​​​​​ (സി​​​​​​​​​​ഡ​​​​​​​​​​ബ്ല്യൂ​​​​​​​​​​ഇ സ്‌​​​​​​​​​​പെ​​​​​​​​​​ഷ​​​​​​​​​​ല്‍) ​​​ഇപ്പോൾ അപേക്ഷിക്കാം. 11 ബാ​​​​​​ങ്കു​​​​​​ക​​​​​​ളി​​​​​​ലെ 710 ത​​​​​​സ്തി​​​​​​ക​​​​​​ക​​​​​​ളി​​​​​​ലാ​​​​​​ണ് അ​​​​​​വ​​​​​​സ​​​​​​രം. അ​​​​​​​​​​പേ​​​​​​​​​​ക്ഷ സ​​​​​​​​​​മ​​​​​​​​​​ര്‍പ്പി​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​ത് ഓ​​​​​​​​​​ണ്‍ലൈ​​​​​​​​​​നാ​​​​​​​​​​യാ​​​​​​​​​​ണ്.
www.ibps.in എ​​​​​​​​​​ന്ന വെ​​​​​​​​​​ബ്‌​​​​​​​​​​സൈ​​​​​​​​​​റ്റിലൂടെയാ​​​​​​​​​​ണ് അ​​​​​​​​​​പേ​​​​​​​​​​ക്ഷ സ​​​​​​​​​​മ​​​​​​​​​​ര്‍പ്പി​​​​​​​​​​ക്കേ​​​​​​​​​​ണ്ട​​​​​​​​​​ത്.

പ്രാഥമിക പരീക്ഷ ഡി​​​​​​സം​​​​​​ബ​​​​​​റിലും 2023 ജ​​​​​​നു​​​​​​വ​​​​​​രിയിൽ പൊ​​​​​​തു​​​​​പ​​​​​​രീ​​​​​​ക്ഷ​​​​​​യും ന​​​​​​ട​​​​​​ത്തും. പൊ​​​​​​​​​​തു​​​​​​​​​​പ​​​​​​​​​​രീ​​​​​​​​​​ക്ഷ​​​​​​​​​​യ്ക്കു ശേ​​​​​​​​​​ഷം ഷോ​​​​​​​​​​ര്‍ട്ട്‌​​​​​​​​​​ലി​​​​​​​​​​സ്റ്റ് ചെ​​​​​​​​​​യ്യ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ന്ന​​​​​​​​​​വ​​​​​​​​​​ര്‍ക്ക് ഇ​​​​​​​​​​ന്‍റ​​​​​​​​​​ർ​​​​​​​​​​വ്യൂ ഉ​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്കും.

ഐ​​​​​​​​​​ടി ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍ (സ്‌​​​​​​​​​​കെ​​​​​​​​​​യി​​​​​​​​​​ല്‍-1), അ​​​​​​​​​​ഗ്രി​​​​​​​​​​ക​​​​​​​​​​ള്‍ച്ച​​​​​​​​​​ര്‍ ഫീ​​​​​​​​​​ല്‍ഡ് ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍ (സ്‌​​​​​​​​​​കെ​​​​​​​​​​യി​​​​​​​​​​ല്‍-1), രാ​​​​​​​​​​ജ്ഭാ​​​​​​​​​​ഷ അ​​​​​​​​​​ധി​​​​​​​​​​കാ​​​​​​​​​​രി (ഹി​​​​​​​​​​ന്ദി-​​​​​​​​​​സ്‌​​​​​​​​​​കെ​​​​​​​​​​യി​​​​​​​​​​ല്‍-1), ലോ ​​​​​​​​​​ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍ (സ്‌​​​​​​​​​​കെ​​​​​​​​​​യി​​​​​​​​​​ല്‍-1), എ​​​​​​​​​​ച്ച്ആ​​​​​​​​​​ര്‍/​​​​​​​​​​പേ​​​​​​​​​​ഴ്‌​​​​​​​​​​സ​​​​​​​​​​ണ​​​​​​​​​​ല്‍ ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍ (സ്‌​​​​​​​​​​കെ​​​​​​​​​​യി​​​​​​​​​​ല്‍-1), മാ​​​​​​​​​​ര്‍ക്ക​​​​​​​​​​റ്റിം​​​​​​​​​​ഗ് ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍ (സ്‌​​​​​​​​​​കെ​​​​​​​​​​യി​​​​​​​​​​ല്‍-1). എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

യോ​​​​​​​​​​ഗ്യ​​​​​​​​​​ത: ഓ​​​​​​​​​​രോ ത​​​​​​​​​​സ്തി​​​​​​​​​​ക​​​​​​​​​​യ്ക്കും ആ​​​​​​​​​​വ​​​​​​​​​​ശ്യ​​​​​​​​​​മാ​​​​​​​​​​യ ഏ​​​​​​​​​​റ്റ​​​​​​​​​​വും കു​​​​​​​​​​റ​​​​​​​​​​ഞ്ഞ യോ​​​​​​​​​​ഗ്യ​​​​​​​​​​തയായ ബിരുദം നേ​​​​​​​​​​ടി​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ണം.
ഐ​​​​​​​​​​ടി ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍, മാ​​​​​​​​​​നേ​​​​​​​​​​ജ​​​​​​​​​​ര്‍ ക്രെ​​​​​​​​​​ഡി​​​​​​​​​​റ്റ്/​​​​​​​​​​ഫി​​​​​​​​​​നാ​​​​​​​​​​ന്‍സ് എ​​​​​​​​​​ക്‌​​​​​​​​​​സി​​​​​​​​​​ക്യൂ​​​​​​​​​​ട്ടീ​​​​​​​​​​വ്, ലോ ​​​​​​​​​​ഓ​​​​​​​​​​ഫീ​​​​​​​​​​സ​​​​​​​​​​ര്‍ എ​​​​​​​​​​ന്നീ ത​​​​​​​​​​സ്തി​​​​​​​​​​ക​​​​​​​​​​ക​​​​​​​​​​ളി​​​​​​​​​​ലേ​​​​​​​​​​ക്ക് അ​​​​​​​​​​പേ​​​​​​​​​​ക്ഷി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​വ​​​​​​​​​​ര്‍ക്ക് അ​​​​​​​​​​ത​​​​​​​​​​തു മേ​​​​​​​​​​ഖ​​​​​​​​​​ല​​​​​​​​​​യി​​​​​​​​​​ല്‍ ര​​​​​​​​​​ണ്ടു വ​​​​​​​​​​ര്‍ഷ​​​​​​​​​​ത്തെ പ്ര​​​​​​​​​​വൃ​​​​​​​​​​ത്തി​​​​​​​​​​പ​​​​​​​​​​രി​​​​​​​​​​ച​​​​​​​​​​യം ഉ​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ണം.

200 മാ​​​​​​​​​​ര്‍ക്കി​​​​​​​​​​ലു​​​​​​​​​​ള്ള പ്ര​​​​​​​​​​വേ​​​​​​​​​​ശ​​​​​​​​​​ന​​​​​​​​​​പ​​​​​​​​​​രീ​​​​​​​​​​ക്ഷ ഓ​​​​​​​​​​ണ്‍ലൈ​​​​​​​​​​നാ​​​​​​​​​​യാ​​​​​​​​​​ണ് ന​​​​​​​​​​ട​​​​​​​​​​ത്തു​​​​​​​​​​ന്ന​​​​​​​​​​ത്.

അ​​​​​​​​​​പേ​​​​​​​​​​ക്ഷാ​​​​​​​​​​ഫീ​​​​​​​​​​സ്: എ​​​​​​​​​​സ്‌​​​​​​​​​​സി, എ​​​​​​​​​​സ്ടി, വി​​​​​​​​​​ക​​​​​​​​​​ലാം​​​​​​​​​​ഗ വി​​​​​​​​​​ഭാ​​​​​​​​​​ഗ​​​​​​​​​​ത്തി​​​​​​​​​​ല്‍പ്പെ​​​​​​​​​​ടു​​​​​​​​​​ന്ന​​​​​​​​​​വ​​​​​​​​​​ര്‍ 175 രൂ​​​​​​​​​​പ​​​​​​​​​​യും മ​​​​​​​​​​റ്റു വി​​​​​​​​​​ഭാ​​​​​​​​​​ഗ​​​​​​​​​​ത്തി​​​​​​​​​​ല്‍പ്പെ​​​​​​​​​​ടു​​​​​​​​​​ന്ന​​​​​​​​​​വ​​​​​​​​​​ര്‍ 850 രൂ​​​​​​​​​​പ​​​​​​​​​​യും അ​​​​​​​​​​പേ​​​​​​​​​​ക്ഷാ​​​​​​​​​​ഫീ​​​​​​​​​​സാ​​​​​​​​​​യി അ​​​​​​​​​​ട​​​​​​​​​​യ്ക്ക​​​​​​​​​​ണം.

അ​​​​​​​​​​പേ​​​​​​​​​​ക്ഷ അ​​​​​​​​​​യ​​​​​​​​​​യ്‌​​​​​​​​​​ക്കേ​​​​​​​​​​ണ്ട വി​​​​​​​​​​ധം: ഉ​​​​​​​​​​ദ്യോ​​​​​​​​​​ഗാ​​​​​​​​​​ര്‍ഥി​​​​​​​​​​ക​​​​​​​​​​ള്‍ക്ക് ഇ-​​​​​​​​​​മെ​​​​​​​​​​യി​​​​​​​​​​ല്‍ അ​​​​​​​​​​ഡ്ര​​​​​​​​​​സ് ഉ​​​​​​​​​​ണ്ടാ​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ണം. ഓ​​​​​​​​​​ണ്‍ലൈ​​​​​​​​​​ന്‍ അ​​​​​​​​​​പേ​​​​​​​​​​ക്ഷ​​​​​​​​​​യ്ക്കു മു​​​​​​​​​​മ്പാ​​​​​​​​​​യി ഉ​​​​​​​​​​ദ്യോ​​​​​​​​​​ഗാ​​​​​​​​​​ര്‍ഥി​​​​​​​​​​ക​​​​​​​​​​ള്‍ പാ​​​​​​​​​​സ്‌​​​​​​​​​​പോ​​​​​​​​​​ര്‍ട്ട് സൈ​​​​​​​​​​സ് ഫോ​​​​​​​​​​ട്ടോ​​​​​​​​​​യും ഒ​​​​​​​​​​പ്പും അ​​​​​​​​​​പ്‌​​​​​​​​​​ലോ​​​​​​​​​​ഡ് ചെ​​​​​​​​​​യ്യാ​​​​​​​​​​നാ​​​​​​​​​​യി സ്‌​​​​​​​​​​കാ​​​​​​​​​​ന്‍ ചെ​​​​​​​​​​യ്ത് സൂ​​​​​​​​​​ക്ഷി​​​​​​​​​​ച്ചി​​​​​​​​​​രി​​​​​​​​​​ക്ക​​​​​​​​​​ണം.

ഓ​​​​​​​​​​ണ്‍ലൈ​​​​​​​​​​ന്‍ ബാ​​​​​​​​​​ങ്കിം​​​​​​​​​​ഗ്, ക്രെ​​​​​​​​​​ഡി​​​​​​​​​​റ്റ് കാ​​​​​​​​​​ര്‍ഡ്, വി​​​​​​​​​​സ/​​​​​​​​​​മാ​​​​​​​​​​സ്റ്റ​​​​​​​​​​ര്‍ കാ​​​​​​​​​​ര്‍ഡ് എ​​​​​​​​​​ന്നി​​​​​​​​​​വ ഉ​​​​​​​​​​പ​​​​​​​​​​യോ​​​​​​​​​​ഗി​​​​​​​​​​ച്ച് ഫീ​​​​​​​​​​സ് അ​​​​​​​​​​ട​​​​​​​​​​യ്ക്കാ​​​​​​​​​​വു​​​​​​​​​​ന്ന​​​​​​​​​​താ​​​​​​​​​​ണ്.

ഓ​​​​​​​​​​ഫ്‌​​​​​​​​​​ലൈ​​​​​​​​​​നാ​​​​​​​​​​യും ഫീ​​​​​​​​​​സ​​​​​​​​​​ട​​​​​​​​​​യ്ക്കാം. ഫീ​​​​​​​​​​സ​​​​​​​​​​ട​​​​​​​​​​ച്ച ശേ​​​​​​​​​​ഷം ല​​​​​​​​​​ഭി​​​​​​​​​​ക്കു​​​​​​​​​​ന്ന ഇ-​​​​​​​​​​ര​​​​​​​​​​സീ​​​​​​​​​​ത് സൂ​​​​​​​​​​ക്ഷി​​​​​​​​​​ച്ചു വ​​​​​​​​​​യ്ക്ക​​​​​​​​​​ണം. മൊ​​​​​​​​​​ബൈ​​​​​​​​​​ല്‍ ന​​​​​​​​​​മ്പ​​​​​​​​​​റും ഇ-​​​​​​​​​​മെ​​​​​​​​​​യി​​​​​​​​​​ല്‍ അ​​​​​​​​​​ഡ്ര​​​​​​​​​​സും കൃ​​​​​​​​​​ത്യ​​​​​​​​​​മാ​​​​​​​​​​യാ​​​​​​​​​​ണോ രേ​​​​​​​​​​ഖ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തി​​​​​​​​​​യി​​​​​​​​​​രി​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തെ​​​​​​​​​​ന്ന് ഉ​​​​​​​​​​റ​​​​​​​​​​പ്പു വ​​​​​​​​​​രു​​​​​​​​​​ത്തു​​​​​​​​​​ണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 21.
കൂ​​​​​​​​​​ടു​​​​​​​​​​ത​​​​​​​​​​ല്‍ വി​​​​​​​​​​വ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ള്‍ക്ക് www.ibps.in

Tagsibps
Share: