സ്റ്റാഫ് സെലെക് ഷൻ കമ്മീഷന് 376 ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു
സ്റ്റാഫ് സെലെക് ഷൻ കമ്മീഷന്റെ സെന്‍ട്രല്‍, സതേണ്‍, കര്‍ണാടക-കേരള മേഖലകളിൽ 376 ഒഴിവുകളില്‍ അപേക്ഷ ക്ഷണിച്ചു.
കര്‍ണാടക/കേരള റീജൺ -192 ഒഴിവ്
പരസ്യ വിജ്ഞാപന നമ്പര്‍: KKR-1/2017
- അസിസ്റ്റന്റ് (ലീഗല്‍)-3
യോഗ്യത: നിയമത്തില്‍ ബിരുദം. സര്‍ക്കാര്‍/പൊതുമേഖല അല്ലെങ്കില്‍ ലിസ്റ്റഡ് പ്രൈവറ്റ് സെക്ട൪ കമ്പനിയിൽ നിയമകാര്യങ്ങളുമായി ബന്ധപ്പെട്ട് 2 വര്‍ഷം മുന്‍പരിചയം.
പ്രായം: 30 വയസ്സിൽ താഴെ
- ജൂനിയർ എന്‍ജിനീയർ ക്വാളിറ്റി അഷ്വറന്‍സ് -106
ഇലക്ട്രോണിക്സ്/റഡാര്‍ സിസ്റ്റംസ് വിഭാഗത്തിൽ 35 ഒഴിവുകളും ഇലക്ട്രോണിക്സ് വിഭാഗത്തില്‍ 71 ഒഴിവുകളുമാണുള്ളത്.
യോഗ്യത: ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ് എന്നിവയിലൊന്ന് ഒരു വിഷയമായി പഠിച്ച് ബിരുദം. അല്ലെങ്കില്‍ ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടേഴ്സ്, ഐ.ടി, ഇലക്ട്രോണിക്സ് & ടെലി കമ്മ്യൂണിക്കേഷന്‍ എന്നിവയിലൊന്നിൽ എന്‍ജിനീയറിങ്ങ് ഡിപ്ലോമ. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ മേഖലകളിൽ ഏതിലെങ്കിലും പ്രൊഡക്ഷ൯, ഡെവലപ്മെന്റ് , ക്വാളിറ്റി അഷ്വറന്‍സ് വിഭാഗത്തിലൊന്നിൽ 1 വര്‍ഷം മുന്‍പരിചയം.
പ്രായം: 30 വയസ്സിൽ താഴെ
- ഡ്രോട്സ്മാന്‍ ഗ്രേഡ് I-I (എസ്.സി)
യോഗ്യത: പന്ത്രണ്ടാം ക്ലാസ് തത്തുല്യം. ഇലക്ട്രിക്കൽ, മെക്കാനിക്കല്‍ എന്നിവയിലൊന്നിൽ എന്‍ജിനീയറിങ്ങ് ഡിപ്ലോമ.
പ്രായം: 30 വയസ്സിൽ താഴെ ചട്ടപ്രകാരം ഇളവു ലഭിക്കും.
- ഫാം മാനേജര്‍ -3
യോഗ്യത: വെറ്ററിനറി സയന്‍സ് & ആനിമൽ ഹസ്ബന്ഡറിയിൽ ബിരുദം.
പ്രായം: 30വയസ്സില്‍ താഴെ.
- ജൂനിയര്‍ എന്‍ജിനീയര്‍-1
യോഗ്യത: എന്‍ജിനീയറിങ്ങ് ഡിപ്ലോമ. സര്‍വ്വേ & ഡിസൈന്‍സിൽ 2 വര്‍ഷം മുന്‍പരിചയം.
പ്രായം: 30വയസ്സില്‍ താഴെ
- ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-7
യോഗ്യത: ഫോറസ്റ്റ് റേഞ്ചേഴ്സ് കോഴ്സിൽ സര്‍ട്ടിഫിക്കറ്റ്/സയന്‍സിലോ കമ്പ്യൂട്ടർ സയന്‍സിലോ ബിരുദം.
പ്രായം: 28 വയസ്സിൽ താഴെ
- ടെക്സ്റ്റൈല്‍ ഡിസൈനര്‍-1(ഒ.ബി.സി)
യോഗ്യത: ടെക്സ്റ്റൈല്‍ ഡിസൈനിൽ ബിരുദം/ടെക്സ്റ്റൈല്‍ ഡിസൈനിങ്ങ് ഒരു വിഷയമായി പഠിച്ച് ഫൈ൯ ആര്‍ട്സിൽ ബിരുദം. 2 വര്‍ഷം മുന്‍പരിചയം.
അല്ലെങ്കില്‍ ടെക്സ്റ്റൈൽ ഡിസൈനിംഗ് ഒരു വിഷയമായി പഠിച്ച് ഫൈ൯ ആര്‍ട്ട്സിൽ ഡിപ്ലോമ. 3 വര്‍ഷം മുന്‍പരിചയം.
പ്രായം: 30 വയസ്സിൽ താഴെ. ചട്ടപ്രകാരം ഇളവു ലഭിക്കും.
- ടെക്നിക്കല്‍ സൂപ്രണ്ട്(വീവിംഗ്)-1 ഒ.ബി.സി
യോഗ്യത: ടെക്സ്റ്റൈൽ ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ ഹാന്‍ഡ്ലൂം ടെക്നോളജി/ ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈൽ ടെക്നോളജിയിൽ ഡിപ്ലോമ. 2 വര്‍ഷം പ്രവൃത്തി പരിചയം.
പ്രായം: 30 വയസ്സിൽ താഴെ. ചട്ടപ്രകാരം ഇളവു ലഭിക്കും.
- ഓഫീസ് സൂപ്രണ്ട്-6
യോഗ്യത: ബിരുദവും 2 വര്‍ഷം പ്രവൃത്തി പരിചയവും.
പ്രായം: 30 വയസ്സിൽ താഴെ.
- ഇന്‍സ്ട്രക്ടർ മറൈന്‍ എന്‍ജിനീയറിങ്ങ്:-1 (OH)
യോഗ്യത: മറൈന്‍ എന്‍ജിനീയറിങ്ങിലോ മെക്കാനിക്കൽ എന്‍ജിനീയറിങ്ങിലോ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങിലോ ബിരുദം. 1 വര്‍ഷം പ്രവൃത്തി പരിചയം.
പ്രായം: 30 വയസ്സിൽ താഴെ.
- ടെക്നിക്കല്‍ ക്ലാര്‍ക്ക് (ഇക്കണോമിക്സ്)-1(എസ്.ടി)
യോഗ്യത: സീനിയര്‍ സെക്കന്‍ഡറി. കൊമേഴ്സ് വിഷയമായി പഠിച്ചിട്ടുള്ളവര്‍ക്ക് മുന്‍ഗണന. പ്രായം: 18-27
- ഫീല്‍ഡ്മാന്‍: 3
പന്ത്രണ്ടാം ക്ലാസ് തത്തുല്യം.
പ്രായം: 18-27 വയസ്സ്.
- ഫോര്മാന്-(ഹോര്‍ട്ടികള്‍ച്ചറല്‍)-2 (1-എസ്.സി, 1-എസ്.ടി)
അഗ്രിക്കള്‍ച്ചർ അല്ലെങ്കിൽ ഹോര്‍ട്ടികള്‍ച്ചറിൽ സയന്‍സ് ബിരുദം.
പ്രായം: 18-25 വയസ്സ്. ചട്ടപ്രകാരം ഇളവു ലഭിക്കും.
- അസിസ്റ്റന്റ് ഡിസൈനർ-10
യോഗ്യത: ഫാഷന്‍ ഡിസൈനിങ്ങിൽ ബിരുദം. NIFT,NID എന്നിവിടങ്ങളില്‍ നിന്ന് പാസ്സായവര്‍ക്ക് മുന്‍ഗണന
പ്രായം: 30 വയസ്സിൽ താഴെ.
- ഡെപ്യൂട്ടി റേഞ്ചര്‍-6
യോഗ്യത: പന്ത്രണ്ടാം ക്ലാസ് തത്തുല്യം. ഫോറസ്റ്റ് സര്‍വീസിലോ വര്‍ക്കിംഗ് പ്ലാ൯ ഓര്‍ഗനൈസേഷനിലോ ഫോറസ്റ്റ്റിസോഴ്സ് സര്വേയിലൊ 2 വര്‍ഷം മുന്‍പരിചയം.
പ്രായം: 18-27 വയസ്സ്.
- അസിസ്റ്റന്റ് എന്‍ജിനീയര്‍-3
യോഗ്യത: മെക്കാനിക്കല്‍, ടെക്സ്റ്റൈല്‍ ടെക്നോളജി, കാര്‍പ്പെറ്റ് ടെക്നോളജി, സെറാമിക് ടെക്നോളജി, കെമിക്കൽ ടെക്നോളജി എന്നിവയിലൊന്നിൽ ബിരുദം. ക്രിയേറ്റീവ് ആര്‍ട്ടിൽ ഒരു വര്‍ഷം മുന്‍പരിചയം അഭിലഷണീയം.
പ്രായം: 30 വയസ്സില്‍ താഴെ.
- ജൂനിയര്‍ കെമിസ്റ്റ്-3
യോഗ്യത: കെമിസ്ട്രി, ഡയറി കെമിസ്ട്രി, ഓയില്‍ ടെക്നോളജി, ഫുഡ് ടെക്നോളജി, എന്നിവയിലൊന്നില്‍ മാസ്റ്റേഴ്സ് ബിരുദം. അല്ലെങ്കില്‍ കെമിസ്ട്രി ഒരു വിഷയമായി പഠിച്ച് സയന്‍സ് ബിരുദവും അനലിറ്റിക്കൽ വര്‍ക്കിൽ 2 വര്‍ഷം മുന്‍പരിചയം.
പ്രായം: 30 വയസ്സിൽ താഴെ.
- മെഡിക്കല്‍ അറ്റന്റഡ്-8
യോഗ്യത: പത്താം ക്ലാസ്. ഫസ്റ്റ് എയ്ഡില്‍ സര്‍ട്ടിഫിക്കറ്റ്
പ്രായം: 18-25 വയസ്സ്.
- ലബോറട്ടറി അസിസ്റ്റന്റ്-2
യോഗ്യത: സയന്‍സ് അല്ലെങ്കിൽ അഗ്രിക്കള്‍ച്ചർ ഒരു വിഷയമായി പഠിച്ച് ഇന്റര്‍മീഡിയറ്റ്/സീനിയര്‍ സെക്കന്‍ഡറി /പ്ലസ്ടു. മൂന്നു വര്‍ഷം പ്രവൃത്തി പരിചയം. കെമിസ്ട്രി, ബയോളജി, അഗ്രിക്കള്‍ച്ചർ എന്നിവയിലൊന്നിൽ ബിരുദമോ കൃഷിയില്‍ ഡിപ്ലോമയോ അഭിലഷണീയം.
പ്രായം: 25 വയസ്സിൽ താഴെ.
- ടെക്നിക്കല്‍ അസിസ്റ്റന്റ്-1
യോഗ്യത: ബയോളജിയോടു കൂടി സയന്‍സ് ബിരുദം.
പ്രായം: 27 വയസ്സിൽ താഴെ.
അപേക്ഷിക്കേണ്ട വിധം: www.ssconline.nic.in, www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകളിലൂടെ ഓണലൈ൯ ആയി രെജിസ്റ്റർ ചെയ്യണം.
ഓണലൈന് ആയി അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 7
അപേക്ഷ തപാലില്‍ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 16
സെന്‍ട്രല്‍ റീജന്‍-113 ഒഴിവുകൾ
പരസ്യ വിജ്ഞാപന നമ്പര്‍: CR-01/2017
- സൂപ്പര്‍വൈസര്‍: (നോണ്‍ ടെക്നിക്കല്‍)- 2 (ജനറല്‍)
- ലൈബ്രറി & ഇന്‍ഫര്‍മേഷ൯ അസിസ്റ്റന്റ—1 (എസ്.സി)
- ലൈബ്രറി & ഇന്‍ഫര്‍മേഷ൯ അസിസ്റ്റന്റ—1 (എസ്.ടി)
- ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്-2 (എസ്.സി-1, എസ്.ടി-1)
- ഡ്രോട്സ്മാ൯ ഗ്രേഡ്-I-1(ഒ.ബി.സി)
- ഇന്‍വെസ്റ്റിഗേറ്റർ ഗ്രേഡ് II-2(എസ്.സി-2)
- ഹെഡ് ക്ലാര്‍ക്ക്-2(ജനറല്‍)
- സീനിയര്‍ ഇന്‍സ്ട്രക്ടർ (വീവിംഗ്) -1 (ജനറല്‍)
- സ്റ്റോര്‍ കീപ്പർ ഗ്രേഡ് III-1(എസ്.ടി)
- സ്റ്റോര്‍ കീപ്പർ ഗ്രേഡ് II-1(ജനറല്‍)
- ജൂനിയര്‍ എന്‍ജിനീയര്‍(ക്യു.എ) (ആര്‍മെന്റ് വെപ്പൺസ്)-14 (ജനറല്‍-7, ഒ.ബി.സി-5, എസ്.സി-1, എസ്.ടി-1) ഒരു ഒഴിവ് ഭിന്നശേഷിക്കാര്‍ക്ക് (ഒ.എച്ച്)
- ജൂനിയര്‍ എന്‍ജിനീയർ (ക്യു.എ) (ആര്‍മെന്റ് വെപ്പൺസ്)-7 (ജനറല്‍-3, ഒ.ബി.സി-1, എസ്.സി-2, എസ്.ടി-1)
- ജൂനിയര്‍ എന്‍ജിനീയർ (ക്യു.എ) (ആര്‍മെന്റ് സ്മോൾ വെപ്പൺസ്)-5 (ജനറല്‍-2, ഒ.ബി.സി-1, എസ്.സി-1, എസ്.ടി-1)
- ജൂനിയര്‍ എന്‍ജിനീയർ (ക്യു.എ) എം. & ഇ(മിലിട്ടറി എക്സ്പ്ലോസീവ്സ്)-1 (ജനറല്‍)
- ജൂനിയര്‍ എന്‍ജിനീയർ (ക്യു.എ) സ്റ്റോർ (ജെന്റെക്സ്)-4 (ജനറല്‍-2, ഒ.ബി.സി-1, എസ്.ടി-1)
- ജൂനിയര്‍ എന്‍ജിനീയർ (ക്യു.എ) (ഇലക്ട്രോണിക്സ്)-8 (ജനറല്‍-2, ഒ.ബി.സി-2, എസ്.സി-3,എസ്.ടി-1)
- ജൂനിയര്‍ എന്‍ജിനീയർ (ക്യു.എ) വെഹിക്കിള്‍-1 (ജനറല്‍)
- ജൂനിയര്‍ എന്‍ജിനീയർ (ക്യു.എ) (കോംബാറ്റ് വെഹിക്കിൾ)-14 (ജനറല്‍-6, ഒ.ബി.സി-3, എസ്.സി-4,എസ്.ടി-1)
- ജൂനിയര്‍ എന്‍ജിനീയർ (ക്യു.എ) എം. & ഇ – (മിലിട്ടറി എക്സ്പ്ലോസീവ്സ്)-14 (ജനറല്‍-6, ഒ.ബി.സി-4, എസ്.സി-3,എസ്.ടി-1)
- സയന്റിഫിക് അസിസ്റ്റന്റ് , സ്റ്റോര്‍(ജെന്റെക്സ്)-2 (ജനറല്‍-1, ഒ.ബി.സി-1)
- സയന്റിഫിക് അസിസ്റ്റന്റ് ,(എഞ്ചിനീയറിങ്ങ് എക്യുപ്മെന്റ്) -2 (ജനറല്‍-1,ഒ.ബി.സി-1)
- ഇവാലുവേഷന്‍ അസിസ്റ്റന്റ് -3 (ജനറല്‍-2, ഒ.ബി.സി-1)
- പ്രൂഫ് റീഡർ -1(ജനറല്‍)
- സീനിയർ റിസര്‍ച്ച് അസിസ്റ്റന്റ് -9(ജനറല്‍-4, ഒ.ബി.സി-2, എസ്.സി-3)
- ഇലക്ട്രീഷ്യന്-1(ജനറല്‍)
- അസിസ്റ്റന്റ് എപ്പിഗ്രാഫിസ്റ്റ് (സംസ്കൃതം ഇന്സ്ക്രിപ്ഷന്സ്)-3 (ജനറല്‍-1, ഒ.ബി.സി-2, എസ്.സി-1)
- ജൂനിയർ ഇന്‍വെസ്റ്റിഗേറ്റർ-1(ജനറല്‍)
- ജൂനിയർ സ്റ്റോര്‍ കീപ്പര്‍-1 (ജനറല്‍)
- ട്യൂബ് വെൽ അറ്റന്റഡ്-1 (ജനറല്‍ 1)
- വര്‍ക്ക്ഷോപ്പ് സൂപ്രണ്ട്-1(ജനറല്‍)
പ്രായം, യോഗ്യത, മുന്‍പരിചയം തുടങ്ങിയ വിശദവിവരങ്ങൾ അറിയുന്നതിന് www.ssconline.nic.in, www.ssc-cr.org എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിക്കുക.
സതേണ്‍ റീജൺ 71 ഒഴിവ്
പരസ്യ വിജ്ഞാപന നമ്പര്‍: SSR/SR/1/2017
- ജൂനിയര്‍ എന്‍ജിനീയർ (ക്വാളിറ്റി അഷ്വറന്‍സ്) കോംബാറ്റ് വെഹിക്കിള്‍-16 (ജനറല്‍-9, ഒ.ബി.സി-4, എസ്.സി-2, എസ്.ടി-1)
- ജൂനിയര്‍ എന്‍ജിനീയർ (ക്വാളിറ്റി അഷ്വറന്‍സ്) കോംബാറ്റ് വെഹിക്കിൾ എഞ്ചിനീയറിങ്ങ് എക്യുപ്മെന്റ് -2 (ഒ.ബി.സി)
- സീനിയര്‍ ടെക്നിക്കൽ അസിസ്റ്റന്റ് (ഹൈഡ്രോ ജിയോളജി)-6 (ജനറല്‍-4, എസ്.സി-1,എസ്.ടി-1)
- സീനിയര്‍ ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കല്‍)-1(ജനറല്‍)
- സീനിയര്‍ ടെക്നിക്കൽ അസിസ്റ്റന്റ് (ജനറല്‍-ഒ.എച്ച്)
- ടെക്നിക്കല്‍ സൂപ്രണ്ട് (പ്രൊസസിംഗ്)-3 (ജനറല്‍-1, ഒ.ബി.സി-1,എസ്.സി-1)
- ക്വാറന്റൈറ൯ ഇന്‍സ്പെക്ടർ-2(ജനറല്‍)
- ലീഗല്‍ അസിസ്റ്റന്റ്-2(ജനറല്‍)
- സീനിയര്‍ അസിസ്റ്റന്റ് -1(ജനറല്‍)
- സീനിയര്‍ ട്രാന്‍സലേറ്റർ (ഹിന്ദി)-2 (ജനറല്‍-1, ഒ.ബി.സി-1)
- സീനിയർ ലൈബ്രറി & ഇന്‍ഫര്‍മേഷ൯ അസിസ്റ്റന്റ് -1 (ഒ.ബി.സി)
- ടെക്നിക്കല്‍ അസിസ്റ്റന്റ് (ഇക്കണോമിക്സ്) -5 (ജനറല്‍-2, ഒ.ബി.സി-1,എസ്.സി-1,എസ്.ടി-1)
- ഹാന്‍ഡി ക്രാഫ്റ്റ്സ് പ്രൊമോഷ൯ ഓഫീസര്‍-10(ജനറല്‍-4, ഒ.ബി.സി-2,എസ്.സി-2, എസ്.ടി-2)
- സീനിയർ ലൈബ്രറി & ഇന്‍ഫര്‍മേഷ൯ അസിസ്റ്റന്റ് -1 (ജനറല്‍)
- ടെക്സ്റ്റൈല്‍ ഡിസൈനർ-2(ജനറല്‍-1, എസ്.ടി-1)
- ടെക്നിക്കല്‍ സൂപ്രണ്ട് (വീവിംഗ്)-4 (ജനറല്‍-2,ഒ.ബി.സി-2)
- ട്യൂബ് വെല്‍ ഓപ്പറേറ്റർ-1(ജനറല്‍)
- ജൂനിയര്‍ കെമിസ്റ്റ് -7(ജനറല്‍-2, ഒ.ബി.സി-1, എസ്.സി-1, എസ്.ടി-3)
- നാവിഗേഷണല്‍ അസിസ്റ്റന്റ് ഗ്രേഡ് II-2(ജനറല്‍-1, എസ്.സി-1)
- സ്റ്റോക്ക് മാന്‍(ജൂനിയര്‍ ഗ്രേഡ്)-1, (ജനറല്‍)
- ടെലിഫോണ്‍ ഓപ്പറേറ്റര്‍-1(ജനറല്‍)
വിശദമായ വിജ്ഞാപനം ലഭിക്കുന്നതിനും അപേക്ഷിക്കുന്നതിനുമായി www.ssc.nic.in, www.sscsr.gov.in എന്നീ വെബ്സൈറ്റുകൾ സന്ദര്‍ശിക്കുക.
ഓണലൈന് ആയി അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 7