സ്‌കില്‍ഡ് ലേബര്‍ നിയമനം

Share:

കൊല്ലം : കുളത്തുപ്പുഴ ഗവ. ഫിഷ് സീഡ് ഫാമില്‍ ജനറേറ്റര്‍, വാട്ടര്‍പമ്പ്, എയറേറ്റര്‍ തുടങ്ങിയവ കൈകാര്യം ചെയ്യുന്നതുള്‍പ്പെടെയുള്ള ജോലികള്‍ക്ക് സ്‌കില്‍ഡ് ലേബറെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും.
ഐ.ടി.ഐ ഇലക്ട്രിക്കല്‍ ട്രേഡില്‍ സര്‍ട്ടിഫിക്കറ്റുള്ള 25-45 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലംബിങ് ജോലികളിലെ പരിചയം അഭികാമ്യം.

അഭിമുഖം ഫെബ്രുവരി 11ന് രാവിലെ 10.30ന് നടക്കും.

ഫോണ്‍: 7907047852, 9544858778.

Share: