സീനിയർ റസിഡൻറ് ഡോക്ടർ

97
0
Share:

തിരുവനന്തപുരം സർക്കാർ ദന്തൽ കോളജിലെ കമ്മ്യൂണിറ്റി ദന്തിസ്ട്രിയിൽ കരാറിൽ സീനിയർ റസിഡൻറ് ഡോക്ടറെ നിയമിക്കുന്നു.
യോഗ്യത: കമ്മ്യൂണിറ്റി ദന്തിസ്ട്രി വിഭാഗത്തിൽ എം.ഡി.എസ്, ഡെൻറ്ൽ കൗൺസിൽ രജിസ്ട്രേഷൻ. പ്രായപരിധി: 40 വയസ്.
പ്രതിമാസ വേതനം: 73,500 രൂപ
ഉദ്യോഗാർഥികൾ വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പുകളും തിരിച്ചറിയൽ രേഖയും സഹിതം ഡിസംബർ 27ന് രാവിലെ 11ന് കൂടിക്കാഴ്ചയ്ക്ക് കോളജ് ഓഫിസിലെത്തണം.

Share: