സീനിയര്‍ റെസിഡൻറ് ഡോക്ടര്‍
![](https://careermagazine.in/wp-content/uploads/2018/07/doctors.png)
എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സീനിയര്‍ റെസിഡൻറ് ഡോക്ടര്‍ തസ്തികയില്‍ 15 താല്കാലിക ഒഴിവുകളുണ്ട്.
എംബിബിഎസ് ബിരുദം, ബിരുദാനന്തര ബിരുദം/ഡിഎന്‍ബി, കൗണ്‍സില്‍ രജിസ്ട്രേഷന് യോഗ്യതകളുള്ള 18-50 പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആൻറ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 12 നകം നേരിട്ട് ഹാജരാകണം.