സംസ്‌കാരിക സ്ഥാപനങ്ങള്‍ : ഭാരവാഹികള്‍
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളിലെ ഭാരവാഹികളെ നിശ്ചയിച്ച് ഉത്തരവായി.
സാഹിത്യ അക്കാദമി : പ്രസിഡന്റ് വൈശാഖന്‍, വൈസ് പ്രസിഡന്റ് ഡോ. ഖദീജാ മുംതാസ്.
ലളിതകലാ അക്കാദമി : ചെയര്‍മാന്‍ സത്യപാല്‍,വൈസ് ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍.
സംഗീത നാടക അക്കാദമി : ചെയര്‍പേഴ്‌സണ്‍ കെ പി എ സി ലളിത, വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്,സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍.
ഫോക്‌ലോര്‍ അക്കാദമി : ചെയര്‍മാന്‍ സി ജെ കുട്ടപ്പന്‍, വൈസ് ചെയര്‍മാന്‍ മൂസ എരഞ്ഞോളി, സെക്രട്ടറി ഡോ. എ കെ നമ്പ്യാര്‍.
ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് :ഡയറക്ടര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍.
സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ: ചെയര്‍മാന്‍ പി ശ്രീകുമാര്‍.
ചലച്ചിത്ര അക്കാദമി :വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍
വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ : വൈസ് ചെയര്‍മാന്‍ വിനോദ് വൈശാഖി.
ഭാരത് ഭവന്‍ :സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍