ശുചിത്വ മിഷനിൽ ഇൻറേൺഷിപ്പ്

Share:

തിരുഃ എം.ടെക് എൻവയോൺമെൻറൽ എൻജിനിയറിങ് ബിരുദം നേടിയ രണ്ട് പേർക്ക് സംസ്ഥാന ശുചിത്വ മിഷനിൽ ഒരു വർഷത്തേക്ക് ഇൻറേൺഷിപ്പിന് അവസരം. താത്പര്യമുള്ളവർ നിർദിഷ്ഠ മാതൃകയിലുള്ള അപേക്ഷാഫോം, ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം തിരുവനന്തപുരം പബ്ലിക്ക് ഓഫീസ് കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന റവന്യൂ കോംപ്ലക്‌സിലെ നാലാം നിലയിലുള്ള ശുചിത്വ മിഷൻ ഓഫീസിൽ ഏപ്രിൽ 24ന് രാവിലെ 10.15 ന് നടത്തുന്ന വാക്ക് ഇൻ ഇൻറ ർവ്യൂവിൽ പങ്കെടുക്കണം.

വിശദ വിവരങ്ങൾക്ക്: www.suchitwamission.org

Share: