വ്യോമസേനാ നിയമന റാലി വയനാട്ടിൽ – മെയ് 24 – 31

502
0
Share:

വടക്കൻ ജില്ലകളിലേക്കുള്ള വ്യോമസേനാ നിയമന റാലി, വയനാട്ടിൽ മെയ് 24 മുതൽ 31 വരെ നടക്കും.

സ്ഥലം: വയനാട്, കല്പ്പറ്റ എസ്. കെ. എം. ജെ സ്കൂൾ മൈതാനി

തസ്തികകള്‍:
1. ഓട്ടോ ടെക്നീഷ്യന്‍
2. ഗ്രൌണ്ട് ട്രെയിനിംഗ് ഇൻസ്‌ട്രക്ടർ
3. ഇന്ത്യന്‍ എയര്‍ ഫോഴ്സ് പോലീസ്
യോഗ്യത: പ്ലസ്‌ടുവിനു മൊത്തമായും , ഇംഗ്ലീഷിനു പ്രത്യേകമായും 50% മാർക്ക് .
4. മെഡിക്കല്‍ അസിസ്റ്റണ്ട്
യോഗ്യത: പ്ലസ്‌ടുവിനു മൊത്തമായും , ഇംഗ്ലീഷിനു പ്രത്യേകമായും 50% മാര്ക്ക് . കൂടാതെ പ്ലസ്‌ടുവിനു ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ പഠിച്ചിരിക്കണം.
പ്രായം: 17- 21 വയസ്സ്
ഉയരം:
ഓട്ടോ ടെക്നീഷ്യന്‍ – 165 സെ മീ.
ഗ്രൌണ്ട് ട്രെയിനിംഗ് ഇന്സ്ട്ര ക്ടര്‍ – 167 സെ മീ.
ഇന്ത്യന്‍ എയര്‍ ഫോഴ്സ് പോലീസ് – 175 സെ മീ.
മെഡിക്കല്‍ അസിസ്റ്റന്റ് – 152. 5 സെ. മീ.
എഴുത്തുപരീക്ഷയുടെ വിശദവിവരങ്ങള്‍, സിലബസ്, മാതൃകാ ചോദ്യപേപ്പറുകള്‍ എന്നിവ www.airmenselection.gov.in എന്നീ വെബ്സൈറ്റില്‍ ലഭ്യമാണ്.

Share: