വെറ്ററിനറി സര്ജന് നിയമനം
പത്തനംതിട്ട : ജില്ലാവെറ്ററിനറി കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനാകാം. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഡിസംബര്‍ 31ന് രാവിലെ 11 നാണ് വോക്ക്-ഇന്‍-ഇൻറര്‍വ്യു.
യോഗ്യത-ബി.വി.എസ.്സി ആന്‍ഡ് എ.എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്.
ഫോണ്‍ : 0468 2322762.