വിവിധ തസ്തികകളിലേക്ക് അഭിമുഖം

Share:

തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനീയറിങിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് ജൂൺ 17, 18 തീയതികളിൽ വാക്ക് ഇൻ ഇൻ റ ർവ്യൂ നടത്തും.

യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലുമായി അഭിമുഖത്തിനായി രാവിലെ 9 മണിക്ക് കോളേജിൽ ഹാജരാകണം.

വിശദവിവരങ്ങൾക്ക്: www.sctce.ac.in.

Tagsengg
Share: