വാസ്തു വിദ്യ: അപേക്ഷ ക്ഷണിച്ചു

Share:

സാം​സ്കാ​രി​ക വ​കു​പ്പി​നു കീ​ഴി​ല്‍ ആ​റ​ന്മു​ള​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​സ്തു​വി​ദ്യാ ഗു​രു​കു​ലം വാ​സ്തു​വി​ദ്യ​യി​ല്‍ ക​റ​സ്പോ​ണ്ട​ന്‍​സ് കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡി​പ്ലോ​മ ഇ​ന്‍ ട്ര​ഡീ​ഷ​ണ​ല്‍ ആ​ര്‍​ക്കി​ടെ​ക്ച​ര്‍ കോ​ഴ്സി​ന്‍റെ ദൈ​ര്‍​ഘ്യം ഒ​രു വ​ര്‍​ഷ​മാ​ണ്.

അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ലാ ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. സി​വി​ല്‍/ ആ​ര്‍​കി​ടെ​ക്ച​ര്‍/​ക്വാ​ണ്ടി​റ്റി സ​ര്‍​വേ​യിം​ഗ് ആ​ൻഡ് ക​ണ്‍​സ്ട്ര​ക്ഷ​ന്‍ മാ​നേ​ജ്മെ​ന്‍റില്‍ പോ​ളി​ടെ​ക്നി​ക് ഡി​പ്ലോ​മ ഉ​ള്ള​വ​രെ​യും പ്ര​വേ​ശ​ന​ത്തി​ന് പ​രി​ഗ​ണി​ക്കും. 300 സീ​റ്റു​ക​ളു​ണ്ട്. സ​ര്‍​വീ​സ് ടാ​ക്സ് ഉ​ള്‍​പ്പെ​ടെ കോ​ഴ്സ് ഫീ​സ് പ​തി​നാ​യി​രം രൂ​പ​യാ​ണ്. പ്രോ​സ്പെ​ക്ട​സും അ​പേ​ക്ഷാ​ഫോ​​മും ത​പാ​ലി​ല്‍ ല​ഭി​ക്കു​ന്ന​തി​ന് ആ​റ​ന്മു​ള പോ​സ്റ്റ് ഓ​ഫീ​സി​ല്‍ മാ​റ്റാ​വു​ന്ന 200 രൂ​പ​യു​ടെ പോ​സ്റ്റ​ല്‍ ഓ​ര്‍​ഡ​ര്‍/ മ​ണി ഓ​ര്‍​ഡ​ര്‍ എ​ക്സി​ക്യു​ട്ടി​വ് ഡ​യ​റ​ക്ട​ര്‍, വാ​സ്തു​വി​ദ്യാ ഗു​രു​കു​ലം, ആ​റ​ന്മു​ള, പ​ത്ത​നം​തി​ട്ട ജി​ല്ല, പി​ന്‍689533 എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​യ​യ്ക്ക​ണം. www.vastuvidyagurukulam.com എ​ന്ന വെ​ബ്സൈ​റ്റി​ലും അ​പേ​ക്ഷാ ഫോം ല​ഭി​ക്കും. ഇ​ത് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് 200 രൂ​പ​യു​ടെ പോ​സ്റ്റ​ല്‍ ഓ​ര്‍​ഡ​റും സ​ഹി​തം അ​യ​യ്ക്കാം.

അ​വ​സാ​ന തീ​യ​തി: ജൂ​ലൈ 31

Share: