യോഗ പരിശീലകരുടെ ഒഴിവ്

ആലപ്പുഴ : വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള പഞ്ചായത്തുകളില്‍ യോഗ പരിശീലനം നല്‍കുന്നതിന് അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും യോഗ ബിരുദം അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവരുടെ വാക്ക് ഇന്‍ ഇൻറര്‍വ്യു നടത്തുന്നു.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 17 ന് പകല്‍ 11 ന് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത്
ഓഫീസില്‍ അസ്സല്‍ രേഖകള്‍, വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അഭിമുഖത്തിനു നേരിട്ട് ഹാജരാകണമെന്ന് വെളിയനാട് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു.
ഫോണ്‍: 0477-2754748, 9496209691.