യോഗ ഇൻസ്ട്രക്ടറുടെ ഒഴിവ്
കണ്ണൂർ: കണ്ണപുരം പഞ്ചായത്തിൽ യോഗ ഇൻസ്ട്രക്ടറുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
50 വയസ്സിന് താഴെയുളളവർ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുമായി ഡിസംബർ 16 ന് രാവിലെ 11ന് കണ്ണപുരം പഞ്ചായത്ത് ഓഫീസിൽ ഇൻറർവ്യൂവിന് ഹാജരാകണം.
ഫോൺ: 0497 2860234