ബോര്‍ഡര്‍ റോഡ് വിങ്സില്‍ 2176 ഒഴിവുകൾ

348
0
Share:

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോര്‍ഡര്‍ റോഡ് വിങ്സില്‍ 2176 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഡ്രാഫ്റ്റ്മാന്‍ (52), സൂപ്പര്‍വൈസസര്‍ സ്്റ്റോര്‍ (6), സൂപ്പര്‍വൈസര്‍ നഴ്സിങ് (6), ഹിന്ദി ടൈപ്പിസ്്റ്റ് (8), വെഹ്കിള്‍ മെക്കാനിക് (133), വെല്‍ഡര്‍ (13), മള്‍ട്ടി സ്കില്‍ഡ് വര്‍ക്കര്‍(പൈനിയര്‍203), മെസ് വെയ്റ്റര്‍ (16), നഴ്സിങ് അസിസ്്റ്റന്‍റ ്(65), സഫായ്്വാല (119), ഡ്രൈവര്‍ എന്‍ജിന്‍ സ്്റ്റാറ്റിക് (384), മാസണ്‍ (154), കുക്ക് (330), ഡ്രൈവര്‍ മെക്കാനികല്‍ ട്രാന്‍സ്പോര്‍ട്ട് (ഓര്‍ഡിനറി ഗ്രേഡ്475), ഡ്രൈവര്‍ റോഡ് റോളര്‍ (ഓര്‍ഡിനറി ഗ്രേഡ്73), ഓപറേറ്റര്‍ എസ്കവേറ്റര്‍ മെഷിനറി (ഓര്‍ഡിനറി ഗ്രേഡ്139) എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഡ്രാഫ്റ്റ്സ്മാന്‍ പ്ളസ് ടു സയന്‍സ്, ആര്‍കിടെക്ചറില്‍/ ഡ്രാഫ്റ്റമാന്‍ഷിപ് സര്‍ട്ടിഫിക്കറ്റ്/ ഡ്രാഫ്റ്റ്മാന്‍ഷിപ് (സിവില്‍) നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, പ്രായപരിധി1827, ശമ്പളം 5200-20-200, 2800 ഗ്രേഡ് പേ.
സൂപ്പര്‍വൈസര്‍ സ്്റ്റോര്‍സ് ബിരുദം/ തത്തുല്യം, മെറ്റീരിയല്‍ മാനേജ്മെന്‍റ്/ ഇന്‍വെന്‍ററി കണ്‍ട്രോള്‍/ സ്്റ്റോര്‍സ് കീപ്പിങ് സര്‍ട്ടിഫിക്കറ്റ്/ സംസ്ഥാന/ കേന്ദ്ര വകുപ്പുകളില്‍ എന്‍ജിനീയറിങ് സ്്റ്റോര്‍ കീപ്പിങ് രണ്ട് വര്‍ഷത്തെ പരിചയം, പ്രായപരിധി1827, ശമ്പളം5200-20-200, 2400 ഗ്രേഡ് പേ.
സൂപ്പര്‍വൈസര്‍ നഴ്സിങ് പ്ളസ് ടു സയന്‍സ്, നഴ്സിങ്ങില്‍ അംഗീകൃത ബിരുദം, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം, പ്രായപരിധി1827, ശമ്പളം5200-20-200.
ഹിന്ദി ടൈപ്പിസ്്റ്റ് പ്ളസ് ടു, ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്ക് ടൈപ്പിങ് സ്പീഡ്, പ്രായപരിധി1827, ശമ്പളം 520020200, ഗ്രേഡ് പേ 1900.
വെഹ്കിള്‍ മെക്കാനിക് പത്താം ക്ളാസ്/ തത്തുല്യം, മോട്ടോര്‍ വെഹ്കിള്‍/ ഡീസല്‍/ ഹീറ്റ് എന്‍ജിന്‍ മെക്കാനിക് സര്‍ട്ടിഫിക്കറ്റ്, പ്രായപരിധി1827, ശമ്പളം5200-20-200, 1900 ഗ്രേഡ് പേ.
വെല്‍ഡര്‍ ഐ.ടി.ഐയില്‍നിന്നും വെല്‍ഡര്‍ സര്‍ട്ടിഫിക്കറ്റ്/ ആര്‍മി ഇന്‍സ്്റ്റിറ്റ്യൂട്ട് അല്ളെങ്കില്‍ സമാന സ്ഥാപനത്തില്‍നിന്ന് ഡിഫന്‍സ് ട്രേഡ് സര്‍ട്ടിഫിക്കറ്റ്, പ്രായപരിധി1827, ശമ്പളം5200-20-200, 1900 ഗ്രേഡ് പേ.
മള്‍ട്ടി സ്കില്‍ഡ് വര്‍ക്കര്‍ (പൈനിയര്‍), മെസ് വെയ്റ്റര്‍, കുക്ക്, സഫായ്്വാല മെട്രികുലേഷന്‍/ തത്തുല്യം, ശാരീരിക യോഗ്യത ഉണ്ടായിരിക്കണം, ട്രേഡ് ടെസ്്റ്റ് വിജിയിക്കണം, പ്രായപരിധി18-25, 5200-20200, 1800 ഗ്രേഡ് പേ.
നഴ്സിങ് അസിസ്റ്റന്‍റ് ബയോളജി ഒരു വിഷയമായി പ്ളസ് ടു, സെന്‍റ് ജോണ്‍ ആംബുലന്‍സ് അസോസിയേഷന്‍ ഫസ്്റ്റ് എയ്ഡ് കോഴ്സ്, ആംഡ് ഫോഴ്സസ് മെഡിക്കല്‍ സര്‍വിസ് സെക്കന്‍റ് കോഴ്സ് വിജയം, പ്രായപരിധി1825, ശമ്പളം5200-20-200, 1800 ഗ്രേഡ് പേ.
ഡ്രൈവര്‍ എന്‍ജിന്‍ സ്്റ്റാറ്റിക്മെട്രികുലേഷന്‍/ മോട്ടോര്‍ വെഹ്കിള്‍/ ട്രാക്ടര്‍ മെക്കാനിക് സര്‍ട്ടിഫിക്കറ്റ്, പ്രായപരിധി1825, ശമ്പളം5200-20-200.
മാസണ്‍ മെട്രികുലേഷന്‍, ബില്‍ഡിങ് കണ്‍ട്രക്ഷന്‍/ ബ്രിക്സ് മാസണ്‍ സര്‍ട്ടിഫിക്കറ്റ്, പ്രായപരിധി1825, ശമ്പളം5200-20-200, 1800 ഗ്രേഡ് പേ.
ഡ്രൈവര്‍ മെക്കാനികല്‍ ട്രാന്‍പോര്‍ട്ട് മെട്രികുലേഷന്‍, ഹെവിവെഹ്കിള്‍ ലൈസന്‍സ്, പ്രായപരിധി1827, ശമ്പളം5200-20-200, 1900 ഗ്രേഡ് പേ.ഡ്രൈവര്‍ റോഡ് റോളര്‍ മെട്രികുലേഷന്‍, ഹെവി മോട്ടോര്‍ വെഹ്കിള്‍ ലൈസന്‍സ്/ റോഡ് റോളര്‍ വെഹ്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, പ്രായപരിധി1827, ശമ്പളം5200-20-200, 1900 ഗ്രേഡ് പേ.ഓപറേറ്റര്‍ എസ്കവേറ്റിങ് മെഷിനറി മെട്രിക്കുലേഷന്‍, ഹെവി വെഹ്കിള്‍ ലൈസന്‍സ്, പ്രായപരിധി1827, ശമ്പളം5200-20-200, 1900 ഗ്രേഡ് പേ.എഴുത്തുപരീക്ഷ, കായിക ക്ഷമത പരിശോധന, ട്രേഡ് ടെസ്്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാവും തെരഞ്ഞെടുപ്പ്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പുണെ ഡിവിഷനിലാണ് പരീക്ഷ. 50 രൂപ അപേക്ഷ ഫീസ് Commandant, GREF Centre, Pune 411015 എന്ന വിലാസത്തില്‍ ഡിമാന്‍റ് ഡ്രാഫ്റ്റ് എടുക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മുകളില്‍ നല്‍കിയ വിലാസത്തില്‍ അയക്കണം. അവസാന തീയതി നവംബര്‍ 24. കൂടൂതൽ വിവരങ്ങൾക്കു: http://www.bro.gov.in/

Share: