ബാ​​​​​ങ്ക് ഓ​​​​​ഫ് മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു

Share:

ബാ​​​​​ങ്ക് ഓ​​​​​ഫ് മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര വി​​​​​വി​​​​​ധ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ സ്പെ​​​​​ഷ​​​​​ലി​​​​​സ്റ്റ് ഓ​​​​​ഫീ​​​​​സ​​​​​ർ​​​​​മാ​​​​​രു​​​​​ടെ ഒഴിവിലേക്ക് അ​​​​​പേ​​​​​ക്ഷ ക്ഷ​​​​​ണി​​​​​ച്ചു. സ്കെ​​​​​യി​​​​​ൽ ഒ​​​​​ന്ന്, ര​​​​​ണ്ട്, നാ​​​​​ല് വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ പെ​​​​​ടു​​​​​ന്ന ത​​​​​സ്തി​​​​​ക​​​​​ക​​​​​ളാ​​​​​ണി​​​​​ത്.
സോ​​​​​ഫ്റ്റ്‌​​​​​വെ​​​​​യ​​​​​ർ പ്രോ​​​​​ഗ്രാ​​​​​മ​​​​​ർ-4, സോ​​​​​ഫ്റ്റ്‌​​​​​വെ​​​​​യ​​​​​ർ ടെ​​​​​സ്റ്റ​​​​​ർ- 3 , ഒ​​​​​റാ​​​​​ക്കി​​​​​ൾ ഡേ​​​​​റ്റാ ബേ​​​​​സ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റ​​​​​ർ- 1 , എം​​​​​എ​​​​​സ്എ​​​​​സ്ക്യു​​​​​എ​​​​​ൽ ഡേ​​​​​റ്റാ ബേ​​​​​സ് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റ​​​​​ർ- 1 , നെ​​​​​റ്റ്‌​​​​​വ​​​​​ർ​​​​​ക്ക് അ​​​​​ഡ്മി​​​​​നി​​​​​സ്ട്രേ​​​​​റ്റ​​​​​ർ- 4 , ഡേ​​​​​റ്റാ അ​​​​​ന​​​​​ലി​​​​​സ്റ്റ്- 10, ഇ​​​​​ൻ​​​​​ഫ​​​​​ർ​​​​​മേ​​​​​ഷ​​​​​ൻ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഓ​​​​​ഫീ​​​​​സ​​​​​ർ- 5 , മാ​​​​​നേ​​​​​ജ​​​​​ർ (എ​​​​​ച്ച്ആ​​​​​ർ)- 5 , ചീ​​​​​ഫ് മാ​​​​​നേ​​​​​ജ​​​​​ർ (ക്രെ​​​​​ഡി​​​​​റ്റ്)- 10, ചീ​​​​​ഫ് മാ​​​​​നേ​​​​​ജ​​​​​ർ (ബാ​​​​​ല​​​​​ൻ​​​​​സ് ഷീ​​​​​റ്റ്)- 1 എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് ഒ​​​​​ഴി​​​​​വു​​​​​ക​​​​​ൾ.

ഓ​​​​​രോ ത​​​​​സ്തി​​​​​ക​​​​​യി​​​​​ലേ​​​​​ക്കും അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​മാ​​​​​യ വി​​​​​ദ്യാ​​​​​ഭ്യാ​​​​​സ യോ​​​​​ഗ്യ​​​​​ത, മു​​​​​ൻ​​​​​പ​​​​​രി​​​​​ച​​​​​യം, പ്രാ​​​​​യ​​​​​പ​​​​​രി​​​​​ധി തുടങ്ങിയ വിവരങ്ങൾ www.bankof mahaashtra.in എ​​​​​ന്ന വെ​​​​​ബ്സൈ​​​​​റ്റി​​​​​ൽ ലഭിക്കും.
ഇ​​​​​തേ വെ​​​​​ബ്സൈ​​​​​റ്റ് വ​​​​​ഴി ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യാ​​​​​ണ് അ​​​​​പേ​​​​​ക്ഷിക്കേണ്ടത്.

അ​​​​​പേ​​​​​ക്ഷാ ഫീ​​​​​സ്- 600 രൂ​​​​​പ.
എ​​​​​സ്‌​​​​​സി, എ​​​​​സ്ടി വി​​​​​ഭാ​​​​​ഗ​​​​​ക്കാ​​​​​രും അം​​​​​ഗ​​​​​പ​​​​​രി​​​​​മി​​​​​ത​​​​​രും 100 രൂ​​​​​പ അ​​​​​ട​​​​​ച്ചാ​​​​​ൽ​​​​​മ​​​​​തി. ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി അ​​​​​ട​​​​​യ്ക്ക​​​​​ണം. ഓ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ​​​​​യി​​​​​ൽ ഉ​​​​​ദ്യോ​​​​​ഗാ​​​​​ർ​​​​​ഥി​​​​​യു​​​​​ടെ ഫോ​​​​​ട്ടോ​​​യും കൈ​​​​​യൊ​​​​​പ്പും അ​​​​​പ്‌​​​​​ലോ​​​​​ഡ് ചെ​​​​​യ്യ​​​​​ണം.

ഒാ​​​​​ൺ​​​​​ലൈ​​​​​ൻ അ​​​​​പേ​​​​​ക്ഷ സ്വീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഫെ​​​​​ബ്രു​​​​​വ​​​​​രി 22.

Share: