ഫാർമസിസ്റ്റ് ഒഴിവ്

തിരുവനന്തപുരം റീജിയണൽ കാൻസർ സെൻററിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
മാർച്ച് 26 വൈകിട്ട് 3.30 നകം അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക് : www.rcctvm.gov.in