ഫാർമസിസ്റ്റ് ഒഴിവ്
![](https://careermagazine.in/wp-content/uploads/2020/09/721-1.jpg)
കോട്ടയം : സപ്ലൈകോയുടെ ചങ്ങനാശേരി മെഡിക്കൽ സ്റ്റോറിൽ ഫാർമസിസ്റ്റിൻറെ ഒഴിവിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ബിഫാം / ഡിഫാം യോഗ്യതയും അഭികാമ്യം.
താല്പര്യമുള്ളവർ ഫെബ്രുവരി പന്ത്രണ്ടിന് അസൽ സർട്ടിഫിക്കറ്ററുകളും തിരിച്ചറിയൽ രേഖകളുമായി കോട്ടയം തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ രാവിലെ 11 നും ഉച്ചകഴിഞ്ഞ് മൂന്നിനും ഇടയിൽ എത്തണം.
വിശദവിവരത്തിന് ഫോൺ : 9446569997.