പ്രോജക്ട് അസിസ്റ്റൻറ് നിയമനം

കോഴിക്കോട് : ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റൻറിൻറെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ബാങ്കിങ്/ധനകാര്യ സ്ഥാപനങ്ങളില്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത.
പ്രായപരിധി: 1.01.2025ന് 18-41. നിയമാനുസൃത വയസ്സിളവ് ലഭിക്കും.
ജൂലൈ 26നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 0495 2370179.






