പി എസ് സി പരീക്ഷക്കുള്ള ചോദ്യങ്ങൾ
1 . എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം ?
മഹാരാഷ്ട്ര
2 . രാജ്യത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷൻ എവിടെയാണ് സ്ഥാപിച്ചത് ?
കോഴിക്കോട്
3 . സംസ്ഥാന പോലീസ് സേനയുടെ മേധാവി?
ഡി ജി പി ( ഡയറക്ടർ ജനറൽ ഓഫ് പോലീസ് )
4 . കേരളത്തിൽ പോലീസ് സേനയ്ക്ക് രൂപം നൽകിയ വർഷം ?
1956
5 . സംസ്ഥാന പോലീസ് വകുപ്പിനെ എത്ര ഡിവിഷനുകളായാണ് തിരിച്ചിട്ടുള്ളത്?
രണ്ട്
6 . കേരള പൊലീസിൻറെ ആസ്ഥാനം എവിടെയാണ്?
തിരുവനന്തപുരം
7 .സംസ്ഥാനത്തെ ആദ്യത്തെ പോലീസ് ഇൻസ്‌പെക്ടർ ജനറൽ ?
എൻ . ചന്ദ്രശേഖരൻ നായർ
8 .കേരളത്തിലെ ആദ്യത്തെ വനിതാ ഐ പി എസ് ഉദ്യോഗസ്ഥ ?
ആർ .ശ്രീരേഖ
9 . കേരളത്തിൽ ആദ്യമായി ഡോഗ് സ്‌കോഡ് രൂപീകരിച്ച വർഷം ?
1959
10 . സംസ്ഥാന ആഭ്യന്തര മന്ത്രി ?
പിണറായി വിജയൻ
11 . ഏറ്റവും കുറച്ച് ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുമുള്ള ജില്ല ഏത്?
വയനാട്
12 . മലബാർ കാൻസർ സെന്റർ ഏത് ജില്ലയിലാണ്?
കണ്ണൂര്
13. കേരളം ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്നത് ഏത് സംസ്ഥാനവുമായാണ്?
തമിഴ് നാട്
14 . കേരളത്തിൽ സിംഹവാലൻ കുരങ്ങുകളെ ഏറ്റവുമധികം കാണപ്പെടുന്നതെവിടെ?
സൈലന്റ് വാലിയിൽ
15 . ഏറ്റവുമൊടുവിൽ (1961) ഇന്ത്യയോട് ചേർക്കപ്പെട്ട യൂറോപ്യൻ കോളനി ഏത്?
ഗോവ
16 . ശീതസമരകാലത്ത് അമേരിക്കൻ ചേരിയിലും യു.എസ്.എസ്.ആറിന്റെ ചേരിയിലുംപെടാതെ സ്വതന്ത്രമായി നില്ക്കാൻ തീരുമാനിച്ച രാഷ്ട്രങ്ങളുടെ സംഘടന ഏത്?
എൻ .എ.എം. (ചേരിചേരാ പ്രസ്ഥാനം)
17 . ലോകസഭയിലെ സീറോ അവറിന്റെ പരമാവധി സമയം എത്ര?
ഒരുമണിക്കൂർ
18 ടർപ്പൻ ടൈൻ ഓയിൽ ലഭിക്കുന്നത് ഏത് മരത്തിൽ നിന്നാണ്?
പൈന്മരം
19 . ദേശീയ അവാർഡ് നേടിയ ആദ്യ മലയാള സിനിമ?
നീലക്കുയിൽ
20 . ആറ്റത്തിൻറെ ചാർജ്ജില്ലാത്ത കണം?
ന്യൂട്രോണ്
21 . ജിയോളജിക്കല് സർവേ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നതെവിടെ?
കൊൽക്കത്ത
22 . ഒരു വർഷം എത്ര തവണ ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രൻ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നുണ്ട്?
പതിമൂന്ന് പ്രാവശ്യം
23 കേരള നിയമസഭയുടെ ആദ്യ സ്പീക്കർ ?
ആർ . ശങ്കരനാരായണന് തമ്പി
24 . കേരള മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായതാര്?
സി.എച്ച്. മുഹമ്മദ് കോയ
25 . 2011-ലെ സെൻസ്സസ് പ്രകാരം ജനസാന്ദ്രതയിൽ ഒന്നാംസ്ഥാനത്തുനില്ക്കുന്ന കേരളത്തിലെ ജില്ല?
തിരുവനന്തപുരം
26 . കേരളത്തിലെ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല?
ഇടുക്കി
27 . ബർമ്മയുടെ ഇപ്പോഴത്തെ പേരെന്ത്?
മ്യാന്മർ
28 . “രക്തമാംസങ്ങളുമായി ഇങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിച്ചെന്നു വരില്ല”. ഗാന്ധിജിയെപ്പറ്റി ഇപ്രകാരം പറഞ്ഞതാര്?
ആൽബർട്ട് ഐൻസ്റ്റൈൻ
29 . മെഴുകിൽ പൊതിഞ്ഞുസൂക്ഷിക്കുന്ന ലോഹമേത്?
ലിഥിയം
30 ‘സൂര്യകാന്തി’ എന്ന കൃതിയുടെ കർത്താവാര്?
ജി. ശങ്കരക്കുറുപ്പ്
31 . രക്തത്തിൻറെയും യും ഇരുമ്പിൻറെയും മനുഷ്യൻ എന്നറിയപ്പെട്ടതാര്?
ബിസ്മാർക്ക്
32 . നെപ്പോളിയന് പരാജയപ്പെട്ട വാട്ടർ ലൂ യുദ്ധം (1815) നടന്ന സ്ഥലം ഏത് രാജ്യത്താണ്?
ബെൽജിയം
33 .പെൺ കൊതുകുകളുടെ ആഹാരമെന്ത്?
രക്തം
34 . കൊതുകുദിനം എന്നാണ്?
ഓഗസ്റ്റ്-20
35 . ഒരു തേനീച്ചക്കൂട്ടിൽ എത്ര റാണിമാരുണ്ടാവും?
ഒന്ന്
36 . മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം?
ഒട്ടകം
37 . പാമ്പ് വിഷത്തിന് മറുമരുന്നായി ഉപയോഗിക്കുന്നതെന്താണ്?
ആന്റിവെനം
38 . ഒട്ടകപ്പക്ഷി, എമു, കിവി, പെൻഗ്വിൻ എന്നീ പക്ഷികൾക്ക് പൊതുവായുള്ള ഒരു കാര്യമെന്ത്?
പറക്കാൻ കഴിയാത്ത പക്ഷികളാണിവ
39 . ഒരു കഥാപാത്രത്തിനും പേര് നല്കാതെ ആനന്ദ് രചിച്ച നോവലേത്?
മരണ സർട്ടിഫിക്കറ്റ്
40 സഞ്ജയൻ എന്നത് ആരുടെ തൂലികാനാമം?
എം.ആർ . നായർ (മാണിക്കോത്ത് രാമുണ്ണിനായർ )
41 ആധുനിക കാലടിയുടെ സ്ഥാപകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ?
ആഗമാനന്ദൻ
42 അരുവിപ്പുറം ക്ഷേത്രയോഗം രൂപീകരിച്ച വർഷം ?
1898
43 കല്ലുമല സമരത്തിന്റെ മറ്റൊരു പേര്?
പെരിനാട് കലാപം
44 എ.കെ.ജി.യുടെ ആത്മകഥയുടെ പേരെന്ത്?
എന്റെ ജീവിതകഥ
45 കുമാരനാശാൻ സ്ഥാപിച്ച പുസ്തകശാല?
ശാരദ ബുക്ക് ഡിപ്പോ
46 വാഗ്ഭടാനന്ദൻറെ യഥാര്ത്ഥ നാമം?
വയലേരി കുഞ്ഞിക്കണ്ണൻ
47 “മനസ്സാണ് ദൈവം” എന്ന് വിശേഷിപ്പിച്ച കേരളീയ പരിഷ്ക്കർത്താവാര്?
ബ്രഹ്മാനന്ദ ശിവയോഗി
48 ഭൂമിയില് ഏറ്റവും കൂടുതൽ കാണപ്പെടുന്ന ജീവിവർഗ്ഗം ?
ഉരഗങ്ങള്
49 ഉറുമ്പുകളെ കുറിച്ച് പഠിക്കുന്ന പഠന ശാഖ?
മിർ മെക്കോളജി
50 വന്ദേമാതരം ഏതു ഭാഷയിലാണ് ആദ്യമായി രചിച്ചത്?
സംസ്ക്യതം