നെയ്‌വേലി ലിഗ്നൈറ്റിൽ 131 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പൊതുമേഖലാ സ്ഥാപനമായ നെയ്‌വേലി ലിഗ്നൈറ്റ് കോര്‍പ്പറേഷനിൽ വിവിധ തസ്തികകളിൽ 131 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യ വിജ്ഞാപനനമ്പര്‍: 03/2017.
ഫിനാന്‍സ്: ഡെപ്യൂട്ടി ജനറല്‍ മാനേജര്‍-6
മെഡിക്കല്‍: 6 (ജനറല്‍ സൂപ്രണ്ട്-1, ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍-4)
തെര്‍മൽ പവര്‍ പ്രോജക്ട്സ്: ഡെപ്യൂട്ടി എക്സിക്യുട്ടീവ് എന്‍ജിനീയർ -34, എക്സിക്യുട്ടീവ് എന്‍ജിനീയർ 34(മെക്കാനിക്കല്‍-27), ഇലക്ട്രിക്കല്‍-14, സിവില്‍-18, സി & ഐ-9
ഒഫീഷ്യല്‍ ലാംഗ്വേജ്: ഹിന്ദി ട്രാന്‍സലേറ്റര്‍: 8
പവര്‍ സ്റ്റേഷ൯ എഞ്ചിനീയറിങ്ങ് : എക്സിക്യുട്ടീവ് എന്‍ജിനീയര്‍-10 (മെക്കാനിക്കല്‍-3, ഇലക്ട്രിക്കല്‍-2, സിവില്‍-3, സി.ആന്‍ഡ് ഐ-2)
സേഫ്റ്റി: ഡെപ്യൂട്ടി എക്സിക്യുട്ടീവ് എന്‍ജിനീയര്‍-5
മൈനിംഗ്: ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍-15
ഹ്യൂമണ്‍ റിസോഴ്സ് : 13 (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍-1, അഡീഷണല്‍ ചീഫ് മാനേജര്‍-6, ഡെപ്യൂട്ടി ചീഫ് മാനേജര്‍-6)
വിശദവിവരങ്ങള്‍ക്ക് www.nlcindia.com എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അപേക്ഷ ഓണലൈ൯ ആയി അയക്കണം.
അവസാന തീയതി: ജൂണ്‍ 5