നിഷിൽ ഒഴിവുകൾ

Share:

തിരുഃ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൻറെ (നിഷ്) കോളേജ് ഓഫ് ഒക്യുപേഷണൽ തെറാപ്പിയിൽ അസോസിയേറ്റ് പ്രൊഫസർ, ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഏപ്രിൽ 11 നകം അപേക്ഷകൾ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career

Tagsnish
Share: