ഡെമോൺസ്ട്രേറ്റർ ഒഴിവ്

Share:

തിരുഃ സംസ്ഥാന ജൈവവൈവിധ്യ ബോർഡിൻറെ വിവിധ പദ്ധതികളിലേക്ക് ഡെമോൺസ്ട്രേറ്റർ (മ്യൂസിയം) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ലൈഫ് സയൻസസ് ശാഖകളിലെ ബിരുദവും പ്രവൃത്തിപരിചയവുമാണ് യോഗ്യത.

പ്രായപരിധി 56 വയസ്.

അപേക്ഷ ഒക്ടോബർ 31നകം സമർപ്പിക്കണം.

വിശദവിവരങ്ങൾക്ക്: www.keralabiodiversity.org

Share: