ഡി.സിഎ : അപേക്ഷ ക്ഷണിച്ചു

464
0
Share:
Computer Application

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഡി.സിഎ), കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്(ടാലി), ആട്ടോകാഡ് 2ഡി, ആട്ടോകാഡ് 3 ഡി, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, അഡ്വാന്‍സ്ഡ് കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍, ഡി.റ്റി.പി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷാഫാറവും വിശദ വിവരവും കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471 2360611.

Share: