ട്രേഡ്‌സ്മാന്‍ നിയമനം

Share:

പാലക്കാട് : ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിൻ റി ങ് ടെക്‌നോളജി ആൻറ് ഗവ പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള ഫിറ്റിങ് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു.

നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ സഹിതം ഡിസംബര്‍ 19 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണം.

Share: