ട്രാവന്‍കൂര്‍ സിമന്റ്‌സില്‍ മാനേജർ ഒഴിവ്

ട്രാവന്‍കൂര്‍ സിമന്റ്‌സ് ലിമിറ്റഡ് ചീഫ് മാനേജര്‍ (കെമിക്കല്‍), സീനിയര്‍ മാനേജര്‍ (ഫിനാന്‍സ്) തസ്‌തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ഒഴിവു വീതമാണുള്ളത്. അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതി നവംബര്‍ 15.
വിലാസം: The Travancore Cements Lt.d, Nattakom P.O, Kottayam 686 013.
കൂടുതൽ വിവരങ്ങൾ www.travcement.com എന്ന വെബ് സൈറ്റിൽ